Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

എസ്എഫ്‌ഐ സഹകരണത്തോടെ ലോ അക്കാദമി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ മാനേജ്‌മെന്റ്, ആവശ്യമെങ്കില്‍ പോലിസ് സഹകരണം തേടുമെന്ന് നാരായണന്‍ നായര്‍. എസ്എഫ്‌ഐ സമരത്തെ ഒറ്റിയെന്ന് ബിജെപി

by Brave India Desk
Jan 31, 2017, 03:49 pm IST
in Kerala
Share on FacebookTweetWhatsAppTelegram


തിരുവനന്തപുരം: എസ്എഫ്‌ഐ സമരത്തില്‍ നിന്ന് എസ്എഫ്‌ഐ പിന്മാറിയതോടെ ലോ കോളേജ് തുറന്ന് പ്രവര്‍ത്തിക്കാന്‍ മാനേജ്‌മെന്റ്. കോളേജ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കോളേജ് ഡയറക്ടര്‍ നാരായാണന്‍ നായര്‍ പറഞ്ഞു. എസ്എഫ്‌ഐ സഹകരണത്തോടെ കോളേജ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് മാനേജ്മന്റിനുള്ളതെന്ന ആക്ഷേപം ഉയര്‍ന്ന് കഴിഞ്ഞു. ആവശ്യമങ്കില്‍ പോലിസ് സംരക്ഷണം തേടുമെന്നും നാരായണന്‍ നായര്‍ പറഞ്ഞു.

ലഷ്മി നായര്‍ക്ക് കോളേജില്‍ വരുന്നതിന് തടസ്സമില്ല. പക്ഷേ അഞ്ച് വര്‍ഷക്കാലം അവര്‍ അധ്യാപികയായി പ്രവര്‍ത്തിക്കില്ല. ഡയറക്ടര്‍ ബോര്‍ഡില്‍ ലഷ്മി നായര്‍ ഉണ്ടാവുമെന്നും നാരായണന്‍ നായര്‍ പറയുന്നു.
എന്നാല്‍ എസ്എഫ്‌ഐ സമരം പിന്‍വലിച്ചാല്‍ തീരുന്നതല്ല കോളേജിലെ പ്രശ്‌നം. തുടക്കത്തില്‍ സമര രംഗത്തുണ്ടായിരുന്നത് വിദ്യാര്‍ത്ഥികളാണ്. കെഎസ് യു, എബിവിപി. എംഎസ്എഫ്, എഐഎസ്എഫ് തുടങ്ങിയ സംഘടനകള്‍ ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് എസ്എഫ്‌ഐ സമരരംഗത്തെത്തിയത്. അവരുമായി മാത്രം ചര്‍ച്ച നടത്തിയത് ആശങ്കയുണ്ടാക്കുന്നതാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ലഷ്മി നായരുടെ രാജി എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
എഐഎസ്എഫ്, എബിവിപി കെഎസ് യു തുടങ്ങിയ സംഘടനകളും സമരം തുടരും. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ബിജപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി മുരളീധരന്‍ നടത്തുന്ന ഉപവാസവും തുടരുകയാണ്. എസ്എഫ്‌ഐ ഒറ്റുകാരായെന്ന് ബിജെപി ആരോപിച്ചു. ലഷ്മി നായരുടെ രാജി എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

Tags: lakshmi nairlaw academy college
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies