lakshmi nair

ലക്ഷ്‌മി നായരുടെ ഫ്ലാറ്റ് സർക്കാർ പ്രളയ പുനർനിർമ്മാണ ഓഫീസായി ഏറ്റെടുക്കുന്നു?​; ഓഫീസ് മോടി പിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ പൊടിക്കുന്നത് പ്രളയദുരിതാശ്വാസ നിധിയില്‍ നിന്ന്,ആരോപണവുമായി കെ.എം.ഷാജഹാന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സർക്കാരിനെതിരെയും രൂക്ഷവിമർശനവുമായി വി.എസ് അച്യുതാനന്ദന്റെ മുൻ പൊളിറ്റിക്കൽ സെക്രട്ടറി കെ.എം ഷാജഹാൻ രംഗത്ത്. പ്രളയദുരിതാശ്വാസത്തിനായി സർക്കാർ പിരിച്ച ഫണ്ട് ലോ അക്കാദമി നാരായണൻ ...

ലക്ഷ്മി നായര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ച വിദ്യാർത്ഥിയെ എഐഎസ്എഫ് പുറത്താക്കി

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്ന കേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചതിന് എ ഐ ...

വിദ്യാര്‍ത്ഥി ജാതി അധിക്ഷേപ പരാതി പിന്‍വലിച്ച സംഭവം; വിവേക് ലക്ഷ്മി നായരുടെ കസ്റ്റഡിയിലെന്ന് എഐഎസ്എഫ്  

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന തന്റെ പരാതി പിന്‍വലിച്ചത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്ന എഐഎസ്എഫ് നേതാവ് വിവേകിന്റെ ...

ലക്ഷ്മി നായര്‍ക്കെതിരായ ജാതി അധിക്ഷേപം; എഐഎസ്എഫ് നേതാവ് പരാതി പിന്‍വലിച്ചു

കൊച്ചി: ലോ അക്കാദമി കോളേജ് പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായര്‍ ജാതി പേര് വിളിച്ച് ആക്ഷേപിച്ചെന്നുളള കേസ് ഹൈക്കോടതി തീര്‍പ്പാക്കി. അക്കാദമിയിലെ വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത ...

ജാതിപ്പേര് വിളിച്ചാക്ഷേപിച്ച കേസ്; ലക്ഷ്മി നായര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ഹൈക്കോടതിയില്‍ പോലീസ്

  കൊച്ചി: ലോ അക്കാദമി ലോ കോളേജ് വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍, ...

ഭാവി മരുമകള്‍ അനുരാധയ്ക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി; തെളിവെടുപ്പിന് ഹാജരാകില്ലെന്ന് ലക്ഷ്മിനായര്‍

തിരുവനന്തപുരം: ലോ അക്കാദമിയിലെ മുന്‍ പ്രിന്‍സിപ്പലായ ലക്ഷ്മിനായര്‍ ഭാവി മരുമകളായ അനുരാധ പി നായര്‍ക്ക് വഴിവിട്ട് ഇന്റേണല്‍ മാര്‍ക്ക് നല്‍കിയെന്ന പരാതിയില്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ തെളിവെടുപ്പിന് ഹാജരായില്ല. ...

ജാതിപേര് വിളിച്ചെന്ന കേസില്‍ ലക്ഷ്മീ നായര്‍ക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല

കൊച്ചി: വിദ്യാര്‍ഥികളെ ജാതിപ്പേരു വിളിച്ചെന്ന കേസില്‍ ലക്ഷ്മീ നായര്‍ക്ക് സ്‌റ്റേ അനുവദിച്ചില്ല. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്. ജാതിപ്പേരു ...

ലഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിത കമ്മീഷന്‍ : ‘ സിറ്റി പോലിസ് കമ്മീഷണറോട് നേരിട്ട് ആവശ്യപ്പെടും ‘

തിരുവനന്തപുരം ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിത കമ്മീഷന്‍ അംഗം സുഷമ സാഹു ആവശ്യപ്പെട്ടു. ലോ അക്കാദമി വിദ്യാര്‍ത്ഥികളുടെ മൊഴി എടുത്തതിനു ...

ലക്ഷ്മി നായരെ പറ്റി കൂടുതല്‍ വെളിപ്പെടുത്തലുമായി പാചക റിയാലിറ്റി ഷോയിലെ മത്സരാര്‍ഥി-വീഡിയോ

ലോ അക്കാദമി കോളേജ് മുന്‍ പ്രിന്‍സിപ്പലും കൈരളി ടിവി ചാനലിലെ പാചക റിയാലിറ്റി ഷോ അവതാരകയുമായ ലക്ഷ്മി നായര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മത്സരാര്‍ഥി രംഗത്തെത്തി. കിച്ചണ്‍ മാജിക് ...

ജാതി അധിക്ഷേപം; ലക്ഷ്മി നായര്‍ക്കെതിരെ എഐഎസ്എഫ് ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടത്തിയ ജാതി അധിക്ഷേപത്തിനെതിരെ എഐഎസ്എഫ് ഹൈക്കോടതിയിലേക്ക്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ലക്ഷ്മി നായര്‍ക്കെതിരെ പൊലീസ് ...

കോളെജിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ബിജെപിയുടെ ഹര്‍ജി; ലക്ഷ്മി നായരും രണ്ട് മന്ത്രിമാരുമടക്കം 30 പേര്‍ക്കെതിരെ കോടതിയുടെ നോട്ടീസ്

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരും രണ്ട് മന്ത്രിമാരും അടക്കം 30 പേര്‍ക്ക് കോടതിയുടെ നോട്ടീസ്. ഇവരോട് വെള്ളിയാഴ്ച ഹാജരാകാന്‍ നോട്ടീസില്‍ നിര്‍ദ്ദേശിക്കുന്നു. കോളെജിലെ ...

ലക്ഷ്മി നായരുടെ ഹോട്ടല്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും പൂട്ടിച്ചു; ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്ക് അടപ്പിക്കാനും ശ്രമം

തിരുവനന്തപുരം ലോ അക്കാദമി കോളേജിന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്മി നായരുടെ ഹോട്ടല്‍ വിദ്യാര്‍ത്ഥികള്‍ പൂട്ടിച്ചു. കെ.എസ്.യു പ്രവര്‍ത്തകരാണ് ഹോട്ടല്‍ പൂട്ടിച്ചത്. പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാര്‍ഥികളുടെ സംഘമാണ് ഹോട്ടലില്‍ എത്തി ...

ദളിത് വിദ്യാര്‍ഥികളെക്കൊണ്ട് എച്ചിലെടുപ്പിച്ച ലക്ഷ്മി നായരുടെ ഹോട്ടല്‍ താഴിട്ടുപൂട്ടി ആര്‍.ജി.എസ്.സി സമരം

തിരുവനന്തപുരം: ദളിത് വിദ്യാര്‍ഥികളെ കൊണ്ട് ഹോട്ടലില്‍ എച്ചിലെടുപ്പിച്ചെന്ന ആരോപണം ഉയര്‍ന്നിട്ടും ലക്ഷ്മി നായര്‍ക്കും ഹോട്ടലിനുമെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ലോ അക്കാദമിക്കു സമീപമുള്ള ലക്ഷ്മി നായരുടെ ഹോട്ടലിനു ...

സിപിഐ ആസ്ഥാനത്ത് എത്തിയ ലഷ്മി നായര്‍ നാണം കെട്ട് മടങ്ങി: സിപിഎം തോറ്റിടത്ത് തലയുയര്‍ത്തി സിപിഐ

തിരുവനന്തപുരം: ലോ അക്കാദമിയിലെ സമരത്തില്‍നിന്ന് സി.പി.ഐ. അനുകൂല സംഘടനയായ എ.ഐ.എസ്.എഫിനോട് പിന്മാറാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ലോ അക്കാദമി ഡയറക്ടര്‍ എന്‍.നാരായണന്‍ നായരും മകള്‍ ലക്ഷ്മി നായരും സി.പി.ഐ. സംസ്ഥാന ...

‘ലോ അക്കാദമിയില്‍ നിന്ന് രാജിവെക്കില്ല’ എസ്എഫ്‌ഐ സമരത്തില്‍ നിന്ന് പിന്മാറിയതിനെ ന്യായീകരിച്ച് ലക്ഷ്മി നായര്‍

  തിരുവനന്തപുരം: എന്തുവന്നാലും ലോ അക്കാദമിയില്‍ നിന്ന് രാജിവെയ്ക്കില്ലെന്ന് ലക്ഷ്മി നായര്‍. ഒരിക്കലും മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ കോടതിയില്‍ പോവില്ല. സമരം തുടര്‍ന്നാലും എസ്.എഫ്.ഐയും മാനേജ്‌മെന്റും ഉണ്ടാക്കിയ ധാരണകള്‍ ...

വിദേശത്ത് പോകാന്‍ ശ്രമിക്കുന്ന ലക്ഷ്മി നായരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണം, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച കേസില്‍ അവരെ അറസ്റ്റ് ചെയ്യണമെന്ന് എഐവൈഎഫ്

ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും മാറ്റിയതിനെ തുടര്‍ന്ന് വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്ന ലക്ഷ്മിനായരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എഐവൈഎഫ്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച കേസില്‍ ...

ലോ അക്കാദമി വിഷയം; ലക്ഷ്മി ലക്ഷ്മി നായരുടെ സഹോദരന്റെ ബിരുദവും സംശയത്തില്‍; ഗവര്‍ണ്ണര്‍ക്ക് പരാതി

  തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ലക്ഷ്മി നായരുടെയും സഹോദരന്റെയും വിദ്യാഭ്യാസ യോഗ്യതയും സംശയത്തില്‍. അനധികൃതമായാണ് ഇരുവരും ഡോക്ടറേറ്റ് അടക്കം നേടിയതെന്നാണ് ആക്ഷേപത്തെ തുടര്‍ന്ന് സമഗ്ര അന്വേഷണത്തിനായി ...

ലോ അക്കാദമി വിഷയം; മാധ്യമത്തിന്റെ സ്ത്രീ വിരുദ്ധ കാരിക്കേച്ചറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് ലക്ഷ്മി നായര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമം പത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. ...

‘ലക്ഷമി നായര്‍ക്ക് അന്നു കൊടുത്തത് കണക്കായിപ്പോയി എന്നാണ് ഇന്നു ജനം പറയുന്നത്, അന്ന് എനിക്കെതിരെ തിരിഞ്ഞവര്‍ ഇന്ന് എന്നെ അഭിനന്ദിക്കുന്നു’ സീരിയല്‍ താരം അനിതാ നായര്‍

തിരുവനന്തപുരം: ലോ അക്കാദമി കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും ലക്ഷ്മി നായര്‍ക്കെതിരെ വിമര്‍ശനവുമായി സീരിയില്‍ താരം അനിതാ ...

എസ്എഫ്‌ഐ സഹകരണത്തോടെ ലോ അക്കാദമി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ മാനേജ്‌മെന്റ്, ആവശ്യമെങ്കില്‍ പോലിസ് സഹകരണം തേടുമെന്ന് നാരായണന്‍ നായര്‍. എസ്എഫ്‌ഐ സമരത്തെ ഒറ്റിയെന്ന് ബിജെപി

തിരുവനന്തപുരം: എസ്എഫ്‌ഐ സമരത്തില്‍ നിന്ന് എസ്എഫ്‌ഐ പിന്മാറിയതോടെ ലോ കോളേജ് തുറന്ന് പ്രവര്‍ത്തിക്കാന്‍ മാനേജ്‌മെന്റ്. കോളേജ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കോളേജ് ഡയറക്ടര്‍ നാരായാണന്‍ നായര്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist