തിരുവനന്തപുരം: ലോ അക്കാദമി കോളേജില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തുന്ന ബിജെപി നേതാവ് വി മുരളീധരന്റെ ആരോഗ്യനില ഗുരുതരം. സമരപന്തലിലെത്തി ഡോക്ടര്‍ മുരളീധരനെ പരിശോധിച്ചു.
Discussion about this post