ഇന്ത്യയുടെ നല്ല അയല്‍ക്കാര്‍ പാക്കിസ്ഥാന് പണി കൊടുക്കുമോ?:നെഞ്ചിടിപ്പോടെ പാക് ആരാധകര്‍
ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന് പ്രവചിക്കപ്പെട്ട ടീമാണ് അഫ്ഗാനിസ്ഥാന്‍. ലോകകപ്പ് സാധ്യതകള്‍ അവസാനിച്ച അഫ്ഗാന്‍ സംഘം ഇന്ന് പാക്കിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍, അയല്‍ക്കാര്‍ പണി തരുമോ എന്ന ആശങ്കയിലാണ് പാക് ...