തിരുവനന്തപുരം : ബജറ്റില്‍ വര്‍ധിപ്പിച്ച അരി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയ വസ്തുക്കള്‍ക്ക് നിശ്ചയിച്ച അധികനികുതി പിവലിക്കാന്‍ തീരുമാനിച്ചു. യുഡിഎഫ് യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം. ബജറ്റ് നിര്‍ദേശം വിലക്കയറ്റത്തിന് വഴി വെയ്ക്കുമെന്ന നിര്‍ദേശത്തെത്തുടര്‍ന്നാണ് നികുതി പിന്വലികക്ാന് തീരുമാനമായത്.
Discussion about this post