Brave India Desk

സാഹചര്യങ്ങൾ ശരിയല്ല; പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടില്ല ; അന്തിമ തീരുമാനം സിപിഐഎം സെക്രട്ടേറിയേറ്റിൽ

സാഹചര്യങ്ങൾ ശരിയല്ല; പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടില്ല ; അന്തിമ തീരുമാനം സിപിഐഎം സെക്രട്ടേറിയേറ്റിൽ

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടി നൽകേണ്ടെന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലായിരിക്കും...

ഏകദിനം പോലെ എളുപ്പമായിരിക്കുമെന്ന് കരുതിയോടാ കങ്കാരൂക്കളെ, ഇത് ടി 20യാടാ ഇന്ത്യയുടെ കോട്ടയാടാ; ഓസ്‌ട്രേലിയയെ തീർത്ത് പരമ്പരയിൽ മുന്നിലെത്തി നീലപ്പട

ഏകദിനം പോലെ എളുപ്പമായിരിക്കുമെന്ന് കരുതിയോടാ കങ്കാരൂക്കളെ, ഇത് ടി 20യാടാ ഇന്ത്യയുടെ കോട്ടയാടാ; ഓസ്‌ട്രേലിയയെ തീർത്ത് പരമ്പരയിൽ മുന്നിലെത്തി നീലപ്പട

ഓസ്‌ട്രേലിക്കെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് 48 റൺസ് വിജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ തുടക്കത്തിലെവമ്പനടിക്ക് ശേഷം പിന്നെ തകർന്ന് 20 ഓവറിൽ എട്ട്...

നീ ക്രീസിൽ നിൽക്കുക, അല്ലെങ്കിൽ ഞാൻ നിന്റെ തല പൊട്ടിക്കും, സച്ചിനൊപ്പം സ്ലെഡ്ജിങ്ങിന് ഇരയായ സംഭവം ഓർമിപ്പിച്ച് രവി ശാസ്ത്രി

നീ ക്രീസിൽ നിൽക്കുക, അല്ലെങ്കിൽ ഞാൻ നിന്റെ തല പൊട്ടിക്കും, സച്ചിനൊപ്പം സ്ലെഡ്ജിങ്ങിന് ഇരയായ സംഭവം ഓർമിപ്പിച്ച് രവി ശാസ്ത്രി

1992-ൽ ഓസ്‌ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ സച്ചിൻ ടെണ്ടുൽക്കറിനും തനിക്കും കിട്ടിയ സ്ലെഡ്ജിനെക്കുറിച്ച് സംസാരിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവി ശാസ്ത്രി. പരമ്പരയിൽ സിഡ്‌നിയിൽ നടന്ന...

അനിൽ അംബാനി ഗ്രൂപ്പിനെതിരെ നടപടിയുമായി ഇ.ഡി ; 7500 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

അനിൽ അംബാനിക്ക് ഇഡി സമൻസ് ; നവംബർ 14 ന് ഹാജരാകാൻ നിർദ്ദേശം

ന്യൂഡൽഹി : റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്ക് സമൻസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 7,500 കോടി രൂപയുടെ ആസ്തിയുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ...

ഇന്ത്യയിൽ ക്രിക്കറ്റ് വെറുമൊരു കളിയല്ല:ചെറിയ വീഴ്ചയുണ്ടായാൽ പോലും രാജ്യം ദുഃഖിക്കുന്ന അവസ്ഥ: പ്രധാനമന്ത്രി

ഇന്ത്യയിൽ ക്രിക്കറ്റ് വെറുമൊരു കളിയല്ല:ചെറിയ വീഴ്ചയുണ്ടായാൽ പോലും രാജ്യം ദുഃഖിക്കുന്ന അവസ്ഥ: പ്രധാനമന്ത്രി

ഇന്ത്യയിൽ ക്രിക്കറ്റ് വെറുമൊരു കളിയല്ലെന്നും അത് ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.വനിതാ ഏകദിന ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പ്രധാനമന്ത്രി...

നാരീശക്തി! ലോകകപ്പ് ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി രാഷ്ട്രപതി ; പുതുതലമുറയ്ക്ക് മാതൃകയെന്ന് ദ്രൗപതി മുർമു

നാരീശക്തി! ലോകകപ്പ് ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി രാഷ്ട്രപതി ; പുതുതലമുറയ്ക്ക് മാതൃകയെന്ന് ദ്രൗപതി മുർമു

ന്യൂഡൽഹി : 2025ലെ ഐസിസി വനിത ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമുമായി കൂടിക്കാഴ്ച നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യൻ...

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം: കരണം പുകച്ച് പെൺകുട്ടി,നോക്കിനിന്ന് സഹയാത്രക്കാർ

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം: കരണം പുകച്ച് പെൺകുട്ടി,നോക്കിനിന്ന് സഹയാത്രക്കാർ

കെഎസ്ആർടിസി ബസിൽ വച്ച് പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. വെള്ളറട ഡിപ്പോയിലെ ബസിൽ കാട്ടാക്കട ഭാഗത്തു വച്ചാണ് സംഭവം. പെൺകുട്ടിയുടെ അടുത്തിരുന്ന...

എന്താണ് മിസ്റ്റർ ഗംഭീർ ഇയാൾ ഉദ്ദേശിക്കുന്നത്, ഇനി വിരമിക്കൽ തീരുമാനം മാറ്റി നിങ്ങളും ബാറ്റ് ചെയ്യാനിറങ്ങുമോ; വിചിത്ര രീതികൾ കണ്ട ആരാധകർ കലിപ്പിൽ

എന്താണ് മിസ്റ്റർ ഗംഭീർ ഇയാൾ ഉദ്ദേശിക്കുന്നത്, ഇനി വിരമിക്കൽ തീരുമാനം മാറ്റി നിങ്ങളും ബാറ്റ് ചെയ്യാനിറങ്ങുമോ; വിചിത്ര രീതികൾ കണ്ട ആരാധകർ കലിപ്പിൽ

ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ഇന്ത്യൻ ടീമിന് ഉണ്ടായ ഏറ്റവും വലിയ നേട്ടം എന്തായിരുന്നു? ഒരു സംശയവും ഇല്ലാതെ തന്നെ നമുക്ക് പറയാം,...

വന്ദേമാതരം ഇസ്ലാമിക വിരുദ്ധം ; ജമ്മുകശ്മീരിലെ സ്കൂളുകളിൽ വന്ദേമാതരം ആലപിക്കാൻ പാടില്ലെന്ന് മുസ്ലിം സംഘടനകൾ

വന്ദേമാതരം ഇസ്ലാമിക വിരുദ്ധം ; ജമ്മുകശ്മീരിലെ സ്കൂളുകളിൽ വന്ദേമാതരം ആലപിക്കാൻ പാടില്ലെന്ന് മുസ്ലിം സംഘടനകൾ

ശ്രീനഗർ : ജമ്മുകശ്മീരിലെ സ്കൂളുകളിൽ വന്ദേമാതരം ആലപിക്കുന്നതിനെതിരെ മുസ്ലിം സംഘടനകൾ രംഗത്ത്. വന്ദേമാതരം ഇസ്ലാമിക വിരുദ്ധമാണെന്ന് മുസ്ലിം സംഘടനകൾ അഭിപ്രായപ്പെട്ടു. ദേശീയ ഗീതത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സ്കൂളുകളിലും...

10 തവണയാണ് അമ്മ ഇന്നെന്നെ വിളിച്ചത്..എന്റെ ഹീറോയെ കാണാൻ നിനക്ക് ഭാഗ്യമെന്നായിരുന്നു പരിഭവം: അരുന്ധതി റെഡ്ഡിയുടെ വാക്കുകൾ വൈറൽ

10 തവണയാണ് അമ്മ ഇന്നെന്നെ വിളിച്ചത്..എന്റെ ഹീറോയെ കാണാൻ നിനക്ക് ഭാഗ്യമെന്നായിരുന്നു പരിഭവം: അരുന്ധതി റെഡ്ഡിയുടെ വാക്കുകൾ വൈറൽ

വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ച സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. ഔപചാരികമായി ആരംഭിച്ച സൗഹൃദസംഭാഷണത്തിൽഹനുമാൻ ടാറ്റൂവും' പ്രധാനമന്ത്രിയുടെ 'ചർമ സൗന്ദര്യ രഹസ്യവും' എല്ലാം...

സംശയാസ്പദ ഡ്രോൺ നിരീക്ഷണങ്ങൾ ; ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിന് പദ്ധതി ; മുന്നറിയിപ്പുമായി ഇന്റലിജൻസ്

സംശയാസ്പദ ഡ്രോൺ നിരീക്ഷണങ്ങൾ ; ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിന് പദ്ധതി ; മുന്നറിയിപ്പുമായി ഇന്റലിജൻസ്

ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടുമൊരു വലിയ ഭീകരാക്രമണത്തിന് പാകിസ്താൻ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനകൾ പദ്ധതി തയ്യാറാക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. പാകിസ്താന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസും (ഐഎസ്‌ഐ) അതിന്റെ...

ഇതിലും വലിയ മോട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം, ജൂണിൽ പറഞ്ഞ സ്വപ്നം എങ്ങനെ ഇപ്പോൾ നടന്നെന്ന കഥ വെളിപ്പെടുത്തി അമോൽ മജുംദാർ; കൈയടിച്ച് പ്രധാനമന്ത്രി

ഇതിലും വലിയ മോട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം, ജൂണിൽ പറഞ്ഞ സ്വപ്നം എങ്ങനെ ഇപ്പോൾ നടന്നെന്ന കഥ വെളിപ്പെടുത്തി അമോൽ മജുംദാർ; കൈയടിച്ച് പ്രധാനമന്ത്രി

"പ്രോട്ടോക്കോൾ പ്രശ്നങ്ങൾ കാരണം കിങ് ചാൾസിനെ കാണാൻ സാധിച്ചത് 20 പേർക്ക് മാത്രം, സപ്പോർട്ട് സ്റ്റാഫിൽപ്പെട്ട ആർക്കും ആ ഭാഗ്യം ഉണ്ടായില്ല. അന്ന് ഒരു തീരുമാനം എടുത്തു,...

കൈയിലെ ഹനുമാൻ ടാറ്റൂ സഹായിച്ചിട്ടുണ്ടോ? : പ്രധാനമന്ത്രിയുടെ ചോദ്യത്തിന് ദീപ്തി നൽകിയ മറുപടി വൈറൽ

കൈയിലെ ഹനുമാൻ ടാറ്റൂ സഹായിച്ചിട്ടുണ്ടോ? : പ്രധാനമന്ത്രിയുടെ ചോദ്യത്തിന് ദീപ്തി നൽകിയ മറുപടി വൈറൽ

വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയിലെ രസകരമായ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്. ഔപചാരികമായി ആരംഭിച്ച സൗഹൃദസംഭാഷണം പിന്നീട് നർമ്മത്തിലേക്കും പൊട്ടിച്ചിരിയിലേക്കും...

20 വർഷങ്ങൾക്ക് ശേഷം വീണ്ടും വോട്ട് ചെയ്ത് ഭീംബന്ദിലെ ജനങ്ങൾ ; കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് പോളിംഗ് ബൂത്തിലേക്ക്

20 വർഷങ്ങൾക്ക് ശേഷം വീണ്ടും വോട്ട് ചെയ്ത് ഭീംബന്ദിലെ ജനങ്ങൾ ; കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് പോളിംഗ് ബൂത്തിലേക്ക്

പട്ന : ബിഹാർ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ചരിത്രപരമായി മാറിയത് ഭീംബന്ദിൽ നടന്ന വോട്ടെടുപ്പാണ്. 20 വർഷങ്ങൾക്ക് ശേഷമാണ് ഭീംബന്ദിലെ ജനങ്ങൾ വോട്ട് ചെയ്യുന്നത്. ബിഹാറിലെ മുൻഗർ ജില്ലയിലെ...

പണി വരുമ്പോൾ എല്ലാം കൂടി ഒന്നിച്ച് ആണല്ലോ, സഞ്ജു സാംസണ് കണ്ടകശനി തന്നെ; പുതിയ ഐസിസി റാങ്കിങ് പുറത്ത്

പണി വരുമ്പോൾ എല്ലാം കൂടി ഒന്നിച്ച് ആണല്ലോ, സഞ്ജു സാംസണ് കണ്ടകശനി തന്നെ; പുതിയ ഐസിസി റാങ്കിങ് പുറത്ത്

ബുധനാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ ഐസിസി പുരുഷ ടി20 കളിക്കാരുടെ റാങ്കിംഗിൽ ബാറ്റ്‌സ്മാൻമാരുടെയും ബൗളർമാരുടെയും പട്ടികയിൽ ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമ്മയും സ്പിന്നർ വരുൺ ചക്രവർത്തിയും...

മോദീജി അങ്ങയുടെ ചർമ്മ സംരക്ഷണ രഹസ്യം എന്താണ്: പ്രധാനമന്ത്രിയോടൊപ്പമുള്ള സൗഹൃദ സംഭാഷണത്തിനിടെ എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച് ഹർലിൻ ഡിയോൾ

മോദീജി അങ്ങയുടെ ചർമ്മ സംരക്ഷണ രഹസ്യം എന്താണ്: പ്രധാനമന്ത്രിയോടൊപ്പമുള്ള സൗഹൃദ സംഭാഷണത്തിനിടെ എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച് ഹർലിൻ ഡിയോൾ

മോദീജി അങ്ങയുടെ ചർമ്മ സംരക്ഷണ രഹസ്യം എന്താണ്..? ബാറ്റർ ഹർലിൻ ഡിയോളിന്റേതായിരുന്നു ഈ കുസൃതി നിറഞ്ഞ ചോദ്യം. ഇന്ത്യയുടെ ചരിത്രപരമായ ലോകകപ്പ് വിജയത്തെ കുറിച്ചുള്ള ഔപചാരിക ചർച്ച...

അന്ന് ഞാൻ പറഞ്ഞപ്പോൾ അതൊന്നും കേട്ടിട്ടില്ല, ഇത് ഇപ്പോൾ വിളിച്ചുവരുത്തിയിട്ട് ഊണില്ല എന്ന് പറയുന്ന അവസ്ഥയിലാക്കി; സഞ്ജുവിനായി വാദിച്ച് ആകാശ് ചോപ്ര

അന്ന് ഞാൻ പറഞ്ഞപ്പോൾ അതൊന്നും കേട്ടിട്ടില്ല, ഇത് ഇപ്പോൾ വിളിച്ചുവരുത്തിയിട്ട് ഊണില്ല എന്ന് പറയുന്ന അവസ്ഥയിലാക്കി; സഞ്ജുവിനായി വാദിച്ച് ആകാശ് ചോപ്ര

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യിൽ സഞ്ജു സാംസണെ ഒഴിവാക്കിയതിനെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ചോദ്യം ചെയ്തു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മധ്യനിരയിൽ ബാറ്റ് ചെയ്യാൻ പ്രാപ്തനാണെന്ന്...

ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം തന്നെ അക്രമാസക്തം ; ബിഎൻപി സ്ഥാനാർത്ഥിക്ക് വെടിയേറ്റു

ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം തന്നെ അക്രമാസക്തം ; ബിഎൻപി സ്ഥാനാർത്ഥിക്ക് വെടിയേറ്റു

ധാക്ക : ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന ദേശീയ പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കമായതോടെ വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ചിറ്റഗോങ്ങിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ...

ധോണിയുടെ വിരമിക്കൽ, ഒടുവിൽ ആ കാര്യത്തിൽ തീരുമാനം പറഞ്ഞ് ചെന്നൈ സൂപ്പർ കിങ്‌സ് സിഇഒ

ധോണിയുടെ വിരമിക്കൽ, ഒടുവിൽ ആ കാര്യത്തിൽ തീരുമാനം പറഞ്ഞ് ചെന്നൈ സൂപ്പർ കിങ്‌സ് സിഇഒ

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്ന് മഹേന്ദ്ര സിംഗ് ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഒടുവിൽ വിരാമമായി. എംഎസ് ധോണി ഇപ്പോൾ വിരമിക്കില്ലെന്നും 2026 ലെ ഐപിഎല്ലിൽ കളിക്കുമെന്നും...

ഇന്ത്യയുടെ പുലിക്കുട്ടികൾക്ക് ഇനി സ്വന്തം കാർ; ടീമംഗങ്ങൾക്ക് സിയാറ നൽകുമെന്ന് ടാറ്റ

ഇന്ത്യയുടെ പുലിക്കുട്ടികൾക്ക് ഇനി സ്വന്തം കാർ; ടീമംഗങ്ങൾക്ക് സിയാറ നൽകുമെന്ന് ടാറ്റ

ക്രിക്കറ്റ് വനിതാ ലോകകപ്പ് നേടിയ ഇന്ത്യൻ അംഗങ്ങൾക്കെല്ലാം സിയാറ സമ്മാനം നൽകുമെന്ന പ്രഖ്യാപനവുമായി ടാറ്റ മോട്ടേഴ്‌സ്. ഉടൻ വിപണിയിലെത്തുന്ന സിയാറയുടെ ഉയർന്ന മോഡൽ ടീം അംഗങ്ങൾക്ക് നൽകുമെന്നാണ്...

Page 112 of 3862 1 111 112 113 3,862

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist