മാംസങ്ങളുടെ കയറ്റുമതി മാനുവലില്‍ നിന്ന് ‘ഹലാല്‍’ ഒഴിവാക്കി
ന്യൂദല്‍ഹി: മാംസങ്ങളുടെ കയറ്റുമതി മാനുവലില്‍ നിന്ന് 'ഹലാല്‍' എന്ന വാക്ക് ഒഴിവാക്കി. കയറ്റുമതിയുടെ ചുമതല വഹിക്കുന്ന വാണിജ്യവ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌ട്‌സ്...

























