Brave India Desk

‘കേരളത്തിലെയും ബംഗാളിലെയും കാർഷിക രംഗം തകർത്ത ‘ചിലർ‘ കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു‘; കർഷക നിയമങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി

‘അമേരിക്കയിലെ സംഭവവികാസങ്ങൾ വേദനാജനകം‘; അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: അമേരിക്കൻ പാർലമെന്റ് മന്ദിരത്തിലെ സംഭവവികാസങ്ങൾ വേദനാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യ പ്രക്രിയകളെ ക്രമ വിരുദ്ധ നടപടികൾ കൊണ്ട് അട്ടിമറിക്കുന്നത് ജനാധിപത്യത്തിന്റെ ശോഭ കെടുത്തുമെന്നും അദ്ദേഹം...

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം : കേന്ദ്ര ഉന്നതതലസംഘം കേരളത്തിലേക്ക്

ന്യൂഡല്‍ഹി: കോവിഡ്‌ വ്യാപനം വിലയിരുത്താന്‍ കേന്ദ്രത്തില്‍നിന്നുള്ള ഉന്നതതല സംഘം നാളെ കേരളത്തിലെത്തും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ്‌ കണ്‍ട്രോള്‍ (എന്‍.സി.ഡി.സി.) മേധാവി ഡോ. എസ്‌.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള...

ഓൺലൈൻ ലോൺ ആപ്പുകൾക്ക് പിന്നിൽ ചൈനീസ് സാന്നിദ്ധ്യം; കർശന നടപടികളുമായി റിസർവ് ബാങ്കും എൻഫോഴ്സ്മെന്റും

ഓൺലൈൻ ലോൺ ആപ്പുകൾക്ക് പിന്നിൽ ചൈനീസ് സാന്നിദ്ധ്യം; കർശന നടപടികളുമായി റിസർവ് ബാങ്കും എൻഫോഴ്സ്മെന്റും

ഡൽഹി: ഉപഭോക്താക്കളെ അപമാനിക്കുന്ന ഓൺലൈൻ ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ കർശന നടപടികളുമായി റിസർവ് ബാങ്ക്. മൊബൈൽ ആപ്പുകൾ വഴി നൽകുന്ന തത്സമയ ലോണുകളുടെ ഫണ്ടിന്റെ സ്രോതസ് അന്വേഷിക്കും....

‘വ്യാജ കൊവിൻ ആപ്പ് ഡൗൺലോഡ് ചെയ്യരുത്, സർക്കാർ അംഗീകൃത ആപ്പ് ഉടൻ ലഭ്യമാകും‘; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

‘വ്യാജ കൊവിൻ ആപ്പ് ഡൗൺലോഡ് ചെയ്യരുത്, സർക്കാർ അംഗീകൃത ആപ്പ് ഉടൻ ലഭ്യമാകും‘; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

ഡൽഹി: കൊവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന കൊവിൻ ആപ്പിന്റെ വ്യാജന്മാർക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. സർക്കാർ അംഗീകൃത കൊ-വിൻ ആപ്പ് ഉടൻ...

മുൻ മന്ത്രി കെ കെ രാമചന്ദ്രൻ അന്തരിച്ചു

മുൻ മന്ത്രി കെ കെ രാമചന്ദ്രൻ അന്തരിച്ചു

കോഴിക്കോട്: മുൻ മന്ത്രി കെ കെ രാമചന്ദ്രൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. 1995–96...

അമേരിക്കക്ക് അപമാനമായി പ്രസിഡന്റ് തെരഞ്ഞെടുപ്പ്; പാർലമെന്റിൽ വെടിവെപ്പ്, ഒരു മരണം

അമേരിക്കക്ക് അപമാനമായി പ്രസിഡന്റ് തെരഞ്ഞെടുപ്പ്; പാർലമെന്റിൽ വെടിവെപ്പ്, ഒരു മരണം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനത്തിനിടെ പാർലമെന്റിൽ സംഘർഷം. തുടർന്ന് നടന്ന വെടിവെപ്പിൽ ട്രമ്പ് അനുകൂലിയായ ഒരാൾക്ക് പരിക്കേറ്റു. ഇയാൾ അൽപ്പസമയം മുൻപ് മരിച്ചു. ഇലക്ടറൽ...

വാർണറെ മടക്കി സിറാജ്; രസം കൊല്ലിയായി മഴ

വാർണറെ മടക്കി സിറാജ്; രസം കൊല്ലിയായി മഴ

സിഡ്നി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മഴ മൂലം തടസപ്പെട്ടു. ടെസ്റ്റ് പരമ്പരയിൽ ആദ്യമായി പാഡണിഞ്ഞ ഡേവിഡ് വാർണറെ അഞ്ച് റൺസിന് പുറത്താക്കി മുഹമ്മദ് സിറാജ്...

കൊറോണക്ക് പിന്നാലെ പക്ഷിപ്പനിയും; പകർച്ചവ്യാധികളിൽ നട്ടം തിരിഞ്ഞ് ചൈന

സംസ്ഥാന ദുരന്തമായി പക്ഷിപ്പനി; കേന്ദ്രസംഘം ഇന്ന് ആലപ്പുഴയും കോട്ടയത്തും

ഡൽഹി: സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ പഠനങ്ങൾക്കായി കേന്ദ്ര സർക്കാരിന്റെ പ്രത്യേക സംഘം ഇന്ന് കേരളത്തിൽ എത്തും. പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ, കോട്ടയം...

‘കൊവിഡ് കാലത്തും ലോകം ഉറ്റു നോക്കിയത് ഭാരതത്തിലേക്ക്‘; ഭാരതം ലോകത്തിന് മാതൃകയെന്ന് ഡോ മോഹൻ ഭാഗവത്

‘ആര്‍എസ്‌എസ് ആസ്ഥാനം തകര്‍ക്കും, മോഹന്‍ ഭാഗവതിനെ വധിക്കും’; കർഷകസമരത്തിലെ മുദ്രാവാക്യങ്ങളിങ്ങനെ, കേസ്

ന്യൂഡല്‍ഹി: ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് കര്‍ഷക സംഘടനാ നേതാവിന് എതിരെ കേസ്. കിസാന്‍ മഹാസഭ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി അരുണ്‍ ബങ്കറിന് എതിരെയാണ്...

സംശയരോഗം: പിറവത്ത് വീട്ടമ്മയെ വെട്ടിക്കൊന്നു; പ്രതി അറസ്റ്റിൽ

സംശയരോഗം: പിറവത്ത് വീട്ടമ്മയെ വെട്ടിക്കൊന്നു; പ്രതി അറസ്റ്റിൽ

കൊച്ചി: എറണാകുളം പിറവത്ത് അമ്പത്തിനാലുകാരിയായ വീട്ടമ്മയെ വെട്ടിക്കൊന്നു. വട്ടപ്പറമ്പിൽ കെ പി ശ്യാമളയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഇവര്‍ക്കൊപ്പം താമസിക്കുന്ന ശിവരാമനെ പൊലീസ് അറസ്റ്റ് ചെയ്തു. read...

കൊവിഡ് വാക്‌സിന്‍ നല്‍കി സഹായിക്കാമെന്ന് ചൈന; വിശ്വാസമില്ല, ഇന്ത്യ നിര്‍മ്മിച്ച വാക്‌സിന്‍ മതിയെന്ന് നേപ്പാള്‍

കൊവിഡ് വാക്‌സിന്‍ നല്‍കി സഹായിക്കാമെന്ന് ചൈന; വിശ്വാസമില്ല, ഇന്ത്യ നിര്‍മ്മിച്ച വാക്‌സിന്‍ മതിയെന്ന് നേപ്പാള്‍

ന്യൂഡല്‍ഹി: തങ്ങളുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ സീനോവാക് നേപ്പാളിന് വേണ്ടത്ര നല്‍കാമെന്ന് നേപ്പാള്‍ ഭരണകൂടത്തെ ചൈന അറിയിച്ചതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നേപ്പാളിന് വിശ്വാസം ഇന്ത്യയെയാണ്. കേന്ദ്ര സര്‍ക്കാരുമായി...

തന്നെ ഭക്ഷണത്തില്‍ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്‍

തന്നെ ഭക്ഷണത്തില്‍ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്‍

ബംഗളൂരു:മൂന്നു വര്‍ഷം മുമ്പ് കൊടുംവിഷം നല്‍കി തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ഐഎസ്‌ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍. 2017 മേയ് 23ന് ബംഗളൂരുവിലെ ഐഎസ്‌ആര്‍ഒ ആസ്ഥാനത്ത് വച്ച്‌ അഭിമുഖത്തിനിടെ...

റിപബ്ലിക്ക് ദിന ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് ശശി തരൂര്‍, അത് ഏതെങ്കിലുമൊരു ആഘോഷമല്ല എന്ന് ബിജെപി, കൊറോണ കാലത്ത് രാഹുൽ ഗാന്ധി പോലും വിദേശ സന്ദര്‍ശന ആഘോഷം റദ്ദ് ചെയ്യുന്നില്ല എന്നും പരിഹാസം

റിപബ്ലിക്ക് ദിന ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് ശശി തരൂര്‍, അത് ഏതെങ്കിലുമൊരു ആഘോഷമല്ല എന്ന് ബിജെപി, കൊറോണ കാലത്ത് രാഹുൽ ഗാന്ധി പോലും വിദേശ സന്ദര്‍ശന ആഘോഷം റദ്ദ് ചെയ്യുന്നില്ല എന്നും പരിഹാസം

തിരുവനന്തപുരം: റിപബ്ലിക്ക് ദിന ആഘോഷങ്ങള്‍ തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം എം.പി ശശി തരൂര്‍. നേരത്തേ റിപബ്ലിക് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്...

റൗഫ് ഷെരീഫിന്റെ അക്കൗണ്ടിലേക്ക് വിദേശത്ത് നിന്നും എത്തിയത് കോടികൾ; സിദ്ദിഖ് കാപ്പനുമായുള്ള ബന്ധം തിരഞ്ഞ് അന്വേഷണ സംഘം

എൻഫോഴ്‌സ്‌മെന്റ് പിടിയിലായ ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫിനെ യുപി സര്‍ക്കാരിന് വിട്ടുനില്‍കി ഉത്തരവ്

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടിയ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ നേതാവ് റൗഫിനെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വിട്ടുനല്‍കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്...

യോഗ, പ്രാണായാമം, ആയുഷ് മരുന്നുകൾ : കൊവിഡാനന്തരം പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നിർദേശങ്ങളുമായി കേന്ദ്രസർക്കാർ

ആശങ്കയേറ്റി പുതിയ പഠനം; കൊറോണ വൈറസ് വായുവിലൂടെയും പകരാം

ന്യൂഡല്‍ഹി : കൊറോണ വൈറസ് വായുവിലൂടെയും പടരുന്നുവെന്ന് കണ്ടെത്തല്‍. ഹൈദരാബാദിലെയും ചണ്ഡീഗഡിലെയും കൊറോണ ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് വായുവില്‍ വൈറസന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇത് വൈറസിന്റെ മറ്റൊരു...

കൊവിഡ് രോഗത്തിന്റെ ഉത്ഭവം പഠിക്കാന്‍ വുഹാനിലേക്ക് പുറപ്പെട്ട് ലോകാരോഗ്യ സംഘടന; ഇങ്ങോട്ട് വരേണ്ടെന്ന് ചൈന

കൊവിഡ് രോഗത്തിന്റെ ഉത്ഭവം പഠിക്കാന്‍ വുഹാനിലേക്ക് പുറപ്പെട്ട് ലോകാരോഗ്യ സംഘടന; ഇങ്ങോട്ട് വരേണ്ടെന്ന് ചൈന

ബീജിംഗ്: ചൈനയിലെ വുഹാനില്‍ ആവിര്‍ഭവിച്ച്‌ ലോകം മുഴുവന്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് രോഗത്തില്‍ പതിനെട്ട് ലക്ഷം പേര്‍ ഇതുവരെ മരണമടഞ്ഞു. രോഗത്തിന്റെ ഉത്പത്തിയെ കുറിച്ച്‌ പഠിക്കാന്‍ ലോകാരോഗ്യ സംഘടന...

ലൗ ജിഹാദ് വിരുദ്ധ നിയമം; ബറേലിയിൽ ആദ്യ കേസെടുത്ത് യോഗി സർക്കാർ

വിവിധ സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന ലൗജിഹാദ് നിയമങ്ങള്‍ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന ലൗജിഹാദ് നിയമങ്ങള്‍ പരിശോധിക്കാന്‍ ഒരുങ്ങി സുപ്രീംകോടതി. ഇതു സംബന്ധിച്ച രണ്ടു വ്യത്യസ്ത ഹര്‍ജികളില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി...

ബിഹാറില്‍ കോണ്‍ഗ്രസ് തകർന്നടിയുന്നു , പാർട്ടിവിടാനൊരുങ്ങി 11 എംഎൽഎമാർ

പട്‌ന: ബിഹാറില്‍ പതിനൊന്ന് കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുന്‍ എംഎല്‍എ ഭാരത് സിങ്ങാണ് ഇക്കാര്യം അവകാശപ്പെട്ട് രംഗത്തെത്തിയത്. സംസ്ഥാനത്ത് 19 എംഎല്‍എമാരാണ്...

മുസ്‌ലീം ലീഗിന് കുടുതല്‍ സീറ്റ് നല്‍കണമെന്ന ആവശ്യവുമായി കെ.മുരളീധരന്‍

കോഴിക്കോട്: സിറ്റിങ് എം.എല്‍.എമാര്‍ക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്നും നാല് തവണയില്‍ കൂടുതല്‍ മത്സരിച്ച്‌ വിജയിച്ചവര്‍ക്ക് സീറ്റ് നല്‍കുന്നതില്‍ തെറ്റില്ലെന്നും കെ. മുരളീധരന്‍ എം.പി. നിയമസഭ തെരഞ്ഞെടുപ്പില്‍...

ചെന്നൈ-ബംഗളൂരു-മൈസൂരു ​ബുള്ളറ്റ്​ ട്രെയിൻ പാത യാഥാർഥ്യമാകുന്നു, സര്‍വേ ഉടൻ ആരംഭിക്കും

ബം​ഗ​ളൂ​രു: ചെ​ന്നൈ-​ബം​ഗ​ളൂ​രു-​മൈ​സൂ​രു ബു​ള്ള​റ്റ്​​ ട്രെ​യി​ന്‍ പാ​ത നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ വൈ​കാ​തെ ആ​രം​ഭി​ക്കും. 92,400 കോ​ടി മു​ത​ല്‍ മു​ട​ക്കി​ല്‍ നി​ര്‍​മി​ക്കു​ന്ന പാ​ത​യു​ടെ സ​ര്‍​വേ​ക്കാ​യി ദേ​ശീ​യ ​ഹൈ​സ്​​പീ​ഡ്​...

Page 3901 of 4341 1 … 3,900 3,901 3,902 … 4,341

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist