Brave India Desk

കേന്ദ്രം നൽകുന്ന ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് എത്താതിരിക്കാൻ സംസ്ഥാനത്ത് ശ്രമം; ജൻ ധൻ അക്കൗണ്ട് തുടങ്ങാൻ ബാങ്കിൽ പോയ അനുഭവം പങ്കു വെച്ച യുവതിയുടെ വീഡിയോ വൈറൽ

കേന്ദ്രം നൽകുന്ന ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് എത്താതിരിക്കാൻ സംസ്ഥാനത്ത് ശ്രമം; ജൻ ധൻ അക്കൗണ്ട് തുടങ്ങാൻ ബാങ്കിൽ പോയ അനുഭവം പങ്കു വെച്ച യുവതിയുടെ വീഡിയോ വൈറൽ

കേന്ദ്ര സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് എത്താതിരിക്കാൻ സംസ്ഥാനത്ത് നടക്കുന്ന നീക്കം തുറന്നു കാട്ടി യുവതിയുടെ ഫെസ്ബുക്ക് വീഡിയോ. ജൻ ധൻ അക്കൗണ്ട് എടുക്കാൻ ബാങ്കിൽ പോയപ്പോഴുണ്ടായ...

കൊവിഡ് വാക്സിൻ; ഇന്ത്യയുടെ നേട്ടത്തെ പ്രകീർത്തിച്ച് ബിൽ ഗേറ്റ്സ്, ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകി ലോകാരോഗ്യ സംഘടന, പിന്തുണയുമായി ലോക നേതാക്കളുടെ നീണ്ട നിര

കൊവിഡ് വാക്സിൻ; ഇന്ത്യയുടെ നേട്ടത്തെ പ്രകീർത്തിച്ച് ബിൽ ഗേറ്റ്സ്, ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകി ലോകാരോഗ്യ സംഘടന, പിന്തുണയുമായി ലോക നേതാക്കളുടെ നീണ്ട നിര

ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ പദ്ധതിയിലെ നിർണ്ണായക നാഴികക്കല്ല് പിന്നിട്ട ഇന്ത്യയുടെ നേട്ടത്തെ പ്രകീർത്തിച്ച് ലോക നേതാക്കൾ. അടിയന്തര ഉപയോഗത്തിന് രണ്ട് ഇന്ത്യൻ വാക്സിനുകൾക്ക് നിയന്ത്രിത...

‘നിയമം കൈയ്യിലെടുക്കുന്നത് നോക്കി നിൽക്കാനാവില്ല‘; ടെലികോം സേവനം തടസ്സപ്പെടുത്തുന്ന കർഷക സമരക്കാർക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്

ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കാത്ത ഒരേയൊരു ടെലികോം കമ്പനിയായ ജിയോ ടവറുകൾ ആക്രമിച്ച സംഭവം ; പഞ്ചാബിനു ഹൈക്കോടതി നോട്ടീസ്

ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതിനെതിരെയും മൊബൈല്‍ ടവറുകള്‍ ഉള്‍പ്പെടെ നശിപ്പിച്ചതിനെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റിലയന്‍സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പഞ്ചാബ് സര്‍ക്കാരിന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി നോട്ടീസയച്ചു. വാദം കേള്‍ക്കുന്നതിനിടെ, ഫെബ്രുവരി...

ഒന്നാം ക്ലാസ്സുകാരിയെ ലഘുഭക്ഷണം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; 74കാരൻ ഹൈദർ യൂസഫ് അറസ്റ്റിൽ

ബംഗളൂരുവില്‍ വീണ്ടും ലഹരിവേട്ട; സോഫ്റ്റ് വെയർ എൻജിനീയർമാരായ മൂന്ന് മലയാളികള്‍ പിടിയില്‍

ബംഗളൂരു: ബംഗളൂരുവില്‍ വീണ്ടും ലഹരിവേട്ട. രാസ ലഹരി വസ്‌തുക്കളുമായി മൂന്ന് മലയാളികള്‍ പിടിയിലായി. പ്രതികള്‍ ഇലക്‌ട്രോണിക് സിറ്റിയില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരാണ്.   read also: പയ്യന്നൂരിൽ കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കാന്‍...

ആറ് വർഷത്തെ ഇടവേള കഴിഞ്ഞ് ജോർജ്ജ്കുട്ടിയും കുടുംബവും വീണ്ടും എത്തുന്നു; ‘ദൃശ്യം 2‘ന്റെ ചിത്രങ്ങൾ പുറത്ത്

ദൃശ്യം 2 ഒടിടിയിൽ തന്നെ റിലീസ് ചെയ്യും; തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ആന്റണി പെരുമ്പാവൂർ

കൊച്ചി: മോഹൻലാലിന്റെ പുതിയ ചിത്രമായ ദൃശ്യം  2 ഒടിടിയിൽ തന്നെ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.  ആമസോൺ പ്രൈമുമായി ഉണ്ടാക്കിയ കരാറിൽ നിന്ന് പിന്മാറില്ല. ഇക്കാര്യത്തിൽ...

‘വീട്ടമ്മമാർക്ക് വേണ്ടത് ശമ്പളമല്ല, അന്തസ്സും സ്വത്വബോധവുമാണ്‘; സ്ത്രീത്വത്തിന് വിലയിടാൻ നടക്കുന്ന ശശി തരൂരും കമൽഹാസനും അത് തിരിച്ചറിയണമെന്ന് കങ്കണ

‘വീട്ടമ്മമാർക്ക് വേണ്ടത് ശമ്പളമല്ല, അന്തസ്സും സ്വത്വബോധവുമാണ്‘; സ്ത്രീത്വത്തിന് വിലയിടാൻ നടക്കുന്ന ശശി തരൂരും കമൽഹാസനും അത് തിരിച്ചറിയണമെന്ന് കങ്കണ

മുംബൈ: വീട്ടമ്മമാർക്ക് മാസശമ്പളം എന്ന കമൽഹാസന്റെയും ശശി തരൂരിന്റെയും ആശയത്തിനെതിരെ ശക്തമായ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ‘വീട്ടമ്മ‘ എന്നത് ശമ്പളം വാങ്ങുന്ന ഒരു തൊഴിൽ...

പയ്യന്നൂരിൽ കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കാന്‍ ഏണിയുമായെത്തിയ മധ്യവയസ്കൻ ഉറങ്ങിപ്പോയി: കൂര്‍ക്കം വലി കേട്ട് വീട്ടുകാർ ഉണർന്നു – വീഡിയോ

പയ്യന്നൂരിൽ കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കാന്‍ ഏണിയുമായെത്തിയ മധ്യവയസ്കൻ ഉറങ്ങിപ്പോയി: കൂര്‍ക്കം വലി കേട്ട് വീട്ടുകാർ ഉണർന്നു – വീഡിയോ

കിടപ്പുമുറിയില്‍ ഏണിയുമായി ഒളിഞ്ഞുനോക്കാനെത്തിയ മധ്യവയസ്കന്‍ പിടിയില്‍. പയ്യന്നൂര്‍ പഴയ ബസ്റ്റാന്‍ഡിന് സമീപമാണ് സംഭവം. ഒളിഞ്ഞു നോക്കാനെത്തിയ ഇയാൾ അവിടെ തന്നെ കിടന്നു ഉറങ്ങുകയായിരുന്നു. ദമ്പതിമാരുടെ മുറിയില്‍ ഒളിഞ്ഞുനോക്കാനെത്തിയ...

കൊറോണക്ക് പിന്നാലെ പക്ഷിപ്പനിയും; പകർച്ചവ്യാധികളിൽ നട്ടം തിരിഞ്ഞ് ചൈന

ആശങ്ക പടരുന്നു; പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേന്ദ്ര സർക്കാർ ഇത് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ആലപ്പുഴയിലും കോട്ടയത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ രണ്ട് ജില്ലകളിലുമായി മുപ്പത്തെണ്ണായിരത്തോളം...

ഡൊണാൾഡ് ട്രംപിന്റെ ആഗ്ര സന്ദർശനം : സ്വീകരിക്കാൻ ഒരുങ്ങി യോഗി ആദിത്യനാഥ്

അഴിമതിക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത് യോഗി സർക്കാർ; ഗാസിയാബാദ് ശ്മശാനം നിർമ്മിച്ചവർക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്തു

ലഖ്നൗ: അഴിമതിക്കാർക്കെതിരെ കർശന നടപടി തുടർന്ന് ഉത്തർ പ്രദേശ് സർക്കാർ. കാറ്റിലും മഴയിലും പെട്ട് കഴിഞ്ഞ ദിവസം തകർന്നു വീണ മുരട്നഗർ ശ്മശാനം നിർമ്മിച്ചവർക്കെതിരെ ജാമ്യമില്ലാ വകുപ്പ്...

വിശുദ്ധ യുദ്ധമെന്ന പേരിൽ കശ്മീരി പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു : ഭീകര ക്യാമ്പിലെ റെയ്ഡിൽ കണ്ടെത്തിയത് വയാഗ്ര അടക്കമുള്ളവയുടെ വൻ ശേഖരം

കോവിഡ് സമയത്ത് മൊബൈൽ ആപ്പ് വഴി ഇന്ത്യയില്‍ ഭീകരവാദ റിക്രൂട്ട്‌മെന്റ് നടന്നതായി കണ്ടെത്തി

കൊവിഡ് സമയത്ത് ഇന്ത്യയില്‍ ഭീകരവാദ റിക്രൂട്ട്‌മെന്റ് നടന്നതായി ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തി. വ്യത്യസ്ത മേഖലകളിലെ യുവാക്കളെ ഭീകരവാദികള്‍ ഇങ്ങനെ കെണിയില്‍ വീഴ്ത്തിയതായി തെളിവ് ലഭിച്ച പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടില്‍...

പന്തീരങ്കാവ് യുഎപിഎ കേസ്; താഹ ഫസൽ കീഴടങ്ങി

പന്തീരങ്കാവ് യുഎപിഎ കേസ്; താഹ ഫസൽ കീഴടങ്ങി

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ ജാമ്യം റദ്ദാക്കപ്പെട്ട താഹ ഫസൽ കീഴടങ്ങി. താഹയുടെ ജാമ്യം കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ കീഴടങ്ങിയത്....

കതിരൂര്‍ മനോജ് വധം ; യുഎപിഎ ഒഴിവാക്കാനുള്ള പി. ജയരാജന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: കതിരൂര്‍ എളന്തോടത്ത് മനോജിനെ വധിച്ച കേസിലെ പ്രതിയും മുതിര്‍ന്ന സിപിഎം നേതാവുമായി പി. ജയരാജന്റെ അപ്പീല്‍ ഹൈക്കോടതി വീണ്ടുംതള്ളി. യുഎപിഎ ചോദ്യം ചെയ്തായിരുന്നു ജയരാജന്റെ അപ്പീല്‍....

സ്വപ്‌ന പദ്ധതിയായ ഗെയില്‍ പൈപ്പ് ലൈന്‍ നാടിന് സമര്‍പ്പിച്ചു, കേരളത്തിനും കര്‍ണാടകയ്‌ക്കും ഇന്ന് സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി

സ്വപ്‌ന പദ്ധതിയായ ഗെയില്‍ പൈപ്പ് ലൈന്‍ നാടിന് സമര്‍പ്പിച്ചു, കേരളത്തിനും കര്‍ണാടകയ്‌ക്കും ഇന്ന് സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി

കൊച്ചി : ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി - മംഗളൂരു ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. കേരളത്തിനും കർണ്ണാടകയ്ക്കും ഇന്ന്...

പ്രിയങ്ക വദ്രക്കെതിരെ ഇ.ഡിയ്ക്ക് നിര്‍ണായക മൊഴികള്‍: പ്രിയങ്കയെ ചോദ്യം ചെയ്യുന്നത് വൈകില്ല, രാജീവ് ഗാന്ധിയ്ക്ക് സമ്മാനമായി ലഭിച്ച പെയിന്റിംഗ് പ്രിയങ്കയ്ക്ക് ലഭിച്ചതെങ്ങനെയെന്നും ചോദ്യം

യുപി നിയമസഭ പിടിക്കാൻ പ്രി​യ​ങ്ക ഗാ​ന്ധി ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലേ​ക്കു താ​മ​സം മാ​റ്റു​ന്നു

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ഡ​ല്‍​ഹി​യി​ല്‍ ​നി​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലേ​ക്കു താ​മ​സം മാ​റ്റു​ന്നു. അ​ടു​ത്ത​വ​ര്‍​ഷം ന​ട​ക്കു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ല​ക്ഷ്യ​മി​ട്ടാ​ണു സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന...

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ അച്ഛന്റെ സ്റ്റേഷനിൽ ഡിഎസ്പിയായ മകള്‍ എത്തി ; അച്ഛന്റെ കിടിലന്‍ സല്യൂട്ട് വൈറലായി (വീഡിയോ)

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ അച്ഛന്റെ സ്റ്റേഷനിൽ ഡിഎസ്പിയായ മകള്‍ എത്തി ; അച്ഛന്റെ കിടിലന്‍ സല്യൂട്ട് വൈറലായി (വീഡിയോ)

അച്ഛന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന പൊലീസ് സ്റ്റേഷനിലേക്ക് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായി എത്തിയ മകള്‍, അഭിമാനത്തോടെ സലൂട്ട് ചെയ്തു പിതാവ്. ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ ഞായറാഴ്ചയാണ് ഹൃദയസ്പര്‍ശിയായ...

കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമായ ഗെയില്‍ പദ്ധതി ഇത്രയും വൈകിയത് ഇടതു-വലതു- ജിഹാദി സഖ്യത്തിന്റെ സമരവും എതിർപ്പും മൂലം

കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമായ ഗെയില്‍ പദ്ധതി ഇത്രയും വൈകിയത് ഇടതു-വലതു- ജിഹാദി സഖ്യത്തിന്റെ സമരവും എതിർപ്പും മൂലം

കോഴിക്കോട്: കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമായ ഗെയില്‍ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) പദ്ധതി വൈകാന്‍ കാരണം ഇടതു-വലതു മുന്നണികളുടെ വികസന വിരുദ്ധ സമീപനം. ഇന്ന്...

14 വ​യ​സു​കാ​രി​യെ 16 വ​യ​സു​കാ​ര​ന്‍ പീ​ഡി​പ്പി​ച്ചു ഗ​ര്‍​ഭി​ണി​യാ​ക്കി; ഞെട്ടിക്കുന്ന സംഭവം തൊടുപുഴയിൽ

തൊ​ടു​പു​ഴ: 14 വ​യ​സു​കാ​രി​യെ 16 വ​യ​സു​കാ​ര​ന്‍ പീ​ഡി​പ്പി​ച്ചു ഗ​ര്‍​ഭി​ണി​യാ​ക്കി. ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണു കൗ​മാ​ര​ക്കാ​ര​ന്‍ പീ​ഡി​പ്പി​ച്ച​ത്. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ന്‍റെ മ​റ​വി​ല്‍ സ​ന്ദേ​ശ​ങ്ങ​ള​യ​ച്ചു ബ​ന്ധം സ്ഥാ​പി​ച്ച​ശേ​ഷം ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി മാ​സ​ങ്ങ​ളാ​യി...

ആന്ധ്രാപ്രദേശില്‍ വീണ്ടും അക്രമം: ടിഡിപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

ആന്ധ്രാപ്രദേശില്‍ വീണ്ടും അക്രമം: ടിഡിപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശില്‍ ടിഡിപി നേതാവിനെ വെട്ടിക്കൊന്നു .പെഡഗര്‍ലപാഡു ഗ്രാമത്തിലെ മുന്‍ തലവന്‍ പുരംസെട്ടി അന്‍കുലുവാണ് കൊല്ലപ്പെട്ടത് . നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പോലീസിന്റെ...

ഹിന്ദുമതം സ്വീകരിച്ച കുടുംബത്തെ വീട് പുറത്തു നിന്ന് പൂട്ടി തീവെച്ചു ; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് , മത തീവ്രവാദികൾ അറസ്റ്റിൽ

ഹിന്ദുമതം സ്വീകരിച്ച കുടുംബത്തെ വീട് പുറത്തു നിന്ന് പൂട്ടി തീവെച്ചു ; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് , മത തീവ്രവാദികൾ അറസ്റ്റിൽ

സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ നിന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. മൂന്ന് മാസം മുമ്പ് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്ത മുഹമ്മദ് അൻവർ എന്ന മുസ്ലീം യുവാവിന്റെ കുടുംബത്തെ ജീവനോടെ...

സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഒരേയൊരു ലക്ഷ്യം ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ എത്തുന്നത് തടയല്‍: സീതാറാം യെച്ചൂരി

സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഒരേയൊരു ലക്ഷ്യം ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ എത്തുന്നത് തടയല്‍: സീതാറാം യെച്ചൂരി

പശ്ചിമ ബംഗാളിലെ സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ രാഷ്ട്രീയ ലക്ഷ്യം ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ എത്തുന്നത് തടയുകയാണെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎം- കോണ്‍ഗ്രസുമായി സഖ്യം...

Page 3903 of 4341 1 … 3,902 3,903 3,904 … 4,341

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist