Saturday, May 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വോട്ടെണ്ണാൻ ഇനി കേന്ദ്ര ജീവനക്കാരും വരും; ബംഗാൾ സർക്കാരിന്റെ കള്ളക്കളി പൊളിച്ച് സുപ്രീം കോടതിയുടെ ഉത്തരവ്; മമതയ്ക്ക് കനത്ത പ്രഹരം

by Brave India Desk
May 2, 2026, 12:33 pm IST
in News, India
Share on FacebookTweetWhatsAppTelegram

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും സംസ്ഥാന സർക്കാരിനും സുപ്രീം കോടതിയിൽ നിന്നും കനത്ത പ്രഹരം. തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പ്രക്രിയകൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ജീവനക്കാരെയും ഡ്യൂട്ടിയ്ക്ക് നിയമിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ബംഗാൾ സർക്കാരിന്റെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിർണായക ഇടപെടൽ.

വോട്ടെണ്ണൽ ഡ്യൂട്ടിക്ക് സംസ്ഥാന സർക്കാർ ജീവനക്കാരെ മാത്രം നിയോഗിച്ചാൽ മതിയെന്നായിരുന്നു ബംഗാൾ സർക്കാരിന്റെ പ്രധാന വാദം. എന്നാൽ ഈ നിലപാട് സുപ്രീം കോടതി അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അവസാന ഘട്ടമായ വോട്ടെണ്ണൽ തികച്ചും സുതാര്യവും പക്ഷപാതരഹിതവുമായിരിക്കണം. ഇതിനായി സംസ്ഥാന ജീവനക്കാർക്കൊപ്പം കേന്ദ്ര ജീവനക്കാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് കോടതി വ്യക്തമാക്കി. സ്ഥാനാർഥികളും കൗണ്ടിങ് ഏജന്റുമാരും വോട്ടെണ്ണുന്ന ഓരോ ടേബിളിലും ഉണ്ടല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. കൗണ്ടിങ് സൂപ്പർവൈസറും കൗണ്ടിങ് ഏജന്റും കേന്ദ്ര ഉദ്യോഗസ്ഥരാണെങ്കിൽ പോലും ചട്ടപ്രകാരം അതിൽ പിശകില്ല എന്നാണ് കോടതി നിരീക്ഷണം.

Stories you may like

ഫോണിൽ വലിയ ശബ്ദത്തിൽ അലാറം അടിച്ചോ? സിം കാർഡ് ഇല്ലെങ്കിലും എമർജൻസി അലേർട്ട് എത്തും; കേന്ദ്രത്തിന്റെ പുത്തൻ പരീക്ഷണം ഇങ്ങനെ!

ചാബഹാർ ഉപേക്ഷിച്ചിട്ടില്ല’;സ്വപ്ന പദ്ധതിയിൽ നിന്ന് ഇന്ത്യ പിന്മാറില്ല: ഇറാനിൽ കളി മാറ്റി മോദി സർക്കാർ!

സംസ്ഥാനത്തെ പ്രാദേശിക തിരഞ്ഞെടുപ്പുകളിലടക്കം വ്യാപകമായ അക്രമങ്ങളും ക്രമക്കേടുകളും നടക്കുന്നുവെന്ന് പ്രതിപക്ഷ പാർട്ടികളായ ബിജെപിയും കോൺഗ്രസും നിരന്തരം ആരോപിക്കാറുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തങ്ങളുടെ അനുഭാവികളായ സംസ്ഥാന ജീവനക്കാരെ മാത്രം നിയോഗിച്ച് തൃണമൂൽ കോൺഗ്രസ് ഫലം അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം.

എന്നാൽ സുപ്രീം കോടതി ഉത്തരവോടെ കേന്ദ്ര ജീവനക്കാർ കൂടി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തുന്നതോടെ പ്രക്രിയയിൽ സംസ്ഥാന സർക്കാരിന്റെ പൂർണ്ണ നിയന്ത്രണം നഷ്ടമാകും. ഇത് വോട്ടെണ്ണലിൽ കൂടുതൽ സുതാര്യത കൊണ്ടുവരും എന്നത് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനും മമതയ്ക്കും വലിയ രാഷ്ട്രീയ തിരിച്ചടിയാണ്.

Tags: BJPtmcmamatha banerjeeBengal Election
ShareTweetSendShare

Latest stories from this section

സ്വന്തം കാര്യം നോക്കൂ, ഇന്ത്യയ്ക്ക് ക്ലാസെടുക്കാൻ വരേണ്ട; ജാമിയ വിഷയത്തിൽ പാകിസ്ഥാന്റെ വായടപ്പിച്ച് വിദ്യാർത്ഥികൾ

സ്വന്തം കാര്യം നോക്കൂ, ഇന്ത്യയ്ക്ക് ക്ലാസെടുക്കാൻ വരേണ്ട; ജാമിയ വിഷയത്തിൽ പാകിസ്ഥാന്റെ വായടപ്പിച്ച് വിദ്യാർത്ഥികൾ

വിമാനത്താവളത്തിൽ നിസ്കാരമുറി പണിയുന്നതിലൂടെ എന്ത് പൊതുജന ദ്രോഹമാണ് തടയാൻ കഴിയുക?  ആരാധനാലയങ്ങളില്ലേ? അവിടെ നമാസ് ചെയ്യൂ; പൊതുതാത്പര്യ ഹർജിയിൽ എതിർപ്പ് പ്രകടിപ്പിച്ച് ഹൈക്കോടതി

നിസ്കാരം ഉൾപ്പെടെയുള്ള മതപരമായ കാര്യങ്ങൾക്ക് പൊതുയിടം ആരുടെയും അവകാശമല്ല; അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി

amith sha

ചൈനയ്ക്കും പാകിസ്താനും പണികൊടുത്ത് ഇന്ത്യ; ഇന്റലിജൻസ് ഇനി അതിർത്തി കടക്കും, ശത്രുക്കളുടെ ‘ഉറക്കം കെടുത്തി’ അമിത് ഷായുടെ തന്ത്രം!

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

500 രൂപ മോഷ്ടിച്ചെന്ന് ആരോപണം; ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു, കൊല്ലത്ത് ഞെട്ടിക്കുന്ന ക്രൂരത!

Latest News

ലോകകപ്പ് ജേതാവായിട്ട് കാര്യമില്ല, ഉത്തരവാദിത്തം കാണിക്കണം; ശിവം ദുബെയ്ക്കും സിഎസ്‌കെയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി മുരളി കാർത്തിക്

ലോകകപ്പ് ജേതാവായിട്ട് കാര്യമില്ല, ഉത്തരവാദിത്തം കാണിക്കണം; ശിവം ദുബെയ്ക്കും സിഎസ്‌കെയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി മുരളി കാർത്തിക്

ഫോണിൽ വലിയ ശബ്ദത്തിൽ അലാറം അടിച്ചോ? സിം കാർഡ് ഇല്ലെങ്കിലും എമർജൻസി അലേർട്ട് എത്തും; കേന്ദ്രത്തിന്റെ പുത്തൻ പരീക്ഷണം ഇങ്ങനെ!

ഫോണിൽ വലിയ ശബ്ദത്തിൽ അലാറം അടിച്ചോ? സിം കാർഡ് ഇല്ലെങ്കിലും എമർജൻസി അലേർട്ട് എത്തും; കേന്ദ്രത്തിന്റെ പുത്തൻ പരീക്ഷണം ഇങ്ങനെ!

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ചാബഹാർ ഉപേക്ഷിച്ചിട്ടില്ല’;സ്വപ്ന പദ്ധതിയിൽ നിന്ന് ഇന്ത്യ പിന്മാറില്ല: ഇറാനിൽ കളി മാറ്റി മോദി സർക്കാർ!

സ്വന്തം കാര്യം നോക്കൂ, ഇന്ത്യയ്ക്ക് ക്ലാസെടുക്കാൻ വരേണ്ട; ജാമിയ വിഷയത്തിൽ പാകിസ്ഥാന്റെ വായടപ്പിച്ച് വിദ്യാർത്ഥികൾ

സ്വന്തം കാര്യം നോക്കൂ, ഇന്ത്യയ്ക്ക് ക്ലാസെടുക്കാൻ വരേണ്ട; ജാമിയ വിഷയത്തിൽ പാകിസ്ഥാന്റെ വായടപ്പിച്ച് വിദ്യാർത്ഥികൾ

വോട്ടെണ്ണാൻ ഇനി കേന്ദ്ര ജീവനക്കാരും വരും; ബംഗാൾ സർക്കാരിന്റെ കള്ളക്കളി പൊളിച്ച് സുപ്രീം കോടതിയുടെ ഉത്തരവ്; മമതയ്ക്ക് കനത്ത പ്രഹരം

വോട്ടെണ്ണാൻ ഇനി കേന്ദ്ര ജീവനക്കാരും വരും; ബംഗാൾ സർക്കാരിന്റെ കള്ളക്കളി പൊളിച്ച് സുപ്രീം കോടതിയുടെ ഉത്തരവ്; മമതയ്ക്ക് കനത്ത പ്രഹരം

വിമാനത്താവളത്തിൽ നിസ്കാരമുറി പണിയുന്നതിലൂടെ എന്ത് പൊതുജന ദ്രോഹമാണ് തടയാൻ കഴിയുക?  ആരാധനാലയങ്ങളില്ലേ? അവിടെ നമാസ് ചെയ്യൂ; പൊതുതാത്പര്യ ഹർജിയിൽ എതിർപ്പ് പ്രകടിപ്പിച്ച് ഹൈക്കോടതി

നിസ്കാരം ഉൾപ്പെടെയുള്ള മതപരമായ കാര്യങ്ങൾക്ക് പൊതുയിടം ആരുടെയും അവകാശമല്ല; അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി

amith sha

ചൈനയ്ക്കും പാകിസ്താനും പണികൊടുത്ത് ഇന്ത്യ; ഇന്റലിജൻസ് ഇനി അതിർത്തി കടക്കും, ശത്രുക്കളുടെ ‘ഉറക്കം കെടുത്തി’ അമിത് ഷായുടെ തന്ത്രം!

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

500 രൂപ മോഷ്ടിച്ചെന്ന് ആരോപണം; ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു, കൊല്ലത്ത് ഞെട്ടിക്കുന്ന ക്രൂരത!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies