‘അടുത്ത ഒന്നരവര്‍ഷത്തിനുളളില്‍ 10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി’; സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
അടുത്ത ഒന്നരവര്‍ഷത്തിനുളളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പത്ത് ലക്ഷം പേര്‍ക്ക് നിയമനമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പുതിയ അറിയിപ്പ്. എല്ലാ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഇത് സംബന്ധിച്ച് ...