വിമാനത്തിൽ വെച്ച് 11 കാരന് ദാരുണാന്ത്യം; മരണം അടിയന്തിര ലാന്റിംഗിനിടെയെന്ന് റിപ്പോർട്ട്
ന്യൂയോർക്ക് : വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ 11 കാരൻ മരിച്ചു. ഇസ്താൻബുളളിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള വിമാനത്തിലാണ് സംഭവം. ഇസ്താൻബുളളിൽ നിന്നുള്ള TK003 വിമാനത്തിൽ കയറിയതിന് പിന്നാലെ കുട്ടിക്ക് ...