ആംബുലന്‍സിനെത്താന്‍ റോഡില്ല, പാമ്പുകടിയേറ്റ 13 കാരിയെ 8 കിലോമീറ്റര്‍ കമ്പില്‍ കെട്ടി ചുമന്നു; ആശുപത്രിയിലെത്തും മുമ്പ് ദാരുണാന്ത്യം
ചെന്നൈ: തക്ക സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ മതിയായ റോഡ് സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്ന് പാമ്പു കടിയേറ്റ കൌമാരക്കാരിക്ക് ദാരുണാന്ത്യം. ധര്‍മപുരി ജില്ലയില്‍ പെന്നാഗരം താലൂക്കിലെ വട്ടുവനഹള്ളി മലയോരഗ്രാമത്തില്‍ താമസിക്കുന്ന കസ്തൂരിയാണ് ...