‘ പാലക്കാട്ടെ പരിശോധന ഷാഫിയുടെ തിരക്കഥ’; സരിന്റെ പ്രസ്താവന സിപിഎമ്മിന്റെ നിലപാട് അല്ല; ഇ എൻ സുരേഷ് ബാബു
പാലക്കാട്: നഗരത്തിലെ ഹോട്ടലിൽ നടന്ന പരിശോധനയുമായി ബന്ധപ്പെട്ട് ഇടത് സ്ഥാനാർത്ഥി സരിന്റെ പ്രസ്താവന സിപിഎമ്മിന്റെ നിലപാട് അല്ലെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. സരിൻ ...