ആർത്തവ വേദന കുറയ്ക്കാൻ ഗർഭനിരോധന ഗുളിക കഴിച്ചു; 16 കാരിയ്ക്ക് ദാരുണാന്ത്യം
ആർത്തവ വേദന കുറയ്ക്കാൻ ഗർഭനിരോധന ഗുളിക കഴിച്ച 16 കാരിയ്ക്ക് ദാരുണാന്ത്യം. യുകെയിലാണ് സംഭവം. ലൈല ഖാൻ എന്ന പതിനാറുകാരിയാണ് മരിച്ചത്. സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരമാണ് ആർത്തവ വേദനയ്ക്ക് ...