ഇന്ത്യയ്ക്ക് മുന്നിൽ പാകിസ്താൻ മുട്ടുകുത്തിയത്; ബംഗ്ലാദേശിലെ പ്രതിമ തകർത്ത് ഇന്ത്യവിരുദ്ധർ
ധാക്ക; ബംഗ്ലാദേശ് വിമോചനത്തിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച പ്രതിമ ഇന്ത്യാവിരുദ്ധരായ ആളുകൾ നശിപ്പിച്ചെന്ന് വിവരം. പാകിസ്താൻ സേനയുടെ മേജർ ജനറലായ അമീർ അബ്ദുള്ള ഖാൻ നിയാസി 93,000 സൈനികരുമായി ...