എറിഞ്ഞൊതുക്കി ഷമിയും സിറാജും, വിമർശകരുടെ വായടപ്പിച്ച് രാഹുൽ, ഉറച്ച് പൊരുതി ജഡേജ; ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം
മുംബൈ: ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിനത്തിലും ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് വിജയത്തുടക്കം. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ഏകദിനത്തിൽ 5 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. 3 വിക്കറ്റുകൾ വീതം ...