Saturday, February 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ശനകയുടെ സെഞ്ച്വറി പാഴായി; ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം

67 റൺസിനാണ് ഇന്ത്യയുടെ വിജയം

by Brave India Desk
Jan 10, 2023, 09:26 pm IST
in Cricket, India, International, Sports
Share on FacebookTweetWhatsAppTelegram

ഗുവാഹട്ടി: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 67 റൺസിന്റെ തകർപ്പൻ ജയം. നേരത്തേ ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 373 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് എടുക്കാനേ ശ്രീലങ്കയ്ക്ക് സാധിച്ചുള്ളൂ.

നാൽപ്പത്തിയഞ്ചാം ഏകദിന സെഞ്ച്വറിയുമായി കളം നിറഞ്ഞ വിരാട് കോഹ്ലിയാണ് ഇന്ത്യക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി ഇന്നിംഗ്സിന് അടിത്തറ പാകിയത് നായകൻ രോഹിത് ശർമ്മയായിരുന്നു.

Stories you may like

നെഹ്‌റുവും ചൈനയും തമ്മിലെ ‘പഞ്ചശീല’ രഹസ്യം പരസ്യമാക്കി അനിൽ ചൗഹാൻ! ലഡാക്കിലെ തർക്കം അന്നേ തുടങ്ങിയിരുന്നു…

ഭാരതത്തിന്റെ ഹൃദയത്തുടിപ്പറിഞ്ഞ് ‘സേവാ തീർത്ഥ്’; പുതിയ ഓഫീസിൽ മോദിയുടെ ആദ്യ കൈയൊപ്പ് പാവപ്പെട്ടവർക്കും കർഷകർക്കും വേണ്ടി

80 പന്തിൽ 10 ഫോറുകളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെയാണ് വിരാട് സെഞ്ച്വറി പൂർത്തിയാക്കിയത്. പ്രതിഭയുടെ കൈയ്യൊപ്പ് പതിഞ്ഞ ഇന്നിംഗ്സിൽ ശ്രീലങ്കൻ ബൗളർമാർ തലങ്ങും വിലങ്ങും പ്രഹരമേറ്റു. കാലം കഴിഞ്ഞു എന്ന് വിമർശിച്ചവർക്കുള്ള ഉചിതമായ മറുപടിയായി ഇന്നത്തെ കോഹ്ലിയുടെ ഇന്നിംഗ്സ്. വിരാട് 87 പന്തിൽ 12 ഫോറുകളും ഒരു സിക്സും അടക്കം 113 റൺസ് നേടി പുറത്തായി.

നേരത്തേ ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു ശ്രീലങ്കൻ നായകൻ ശനാക. ഓപ്പണർമാർ ആക്രമിച്ചു കളിച്ചതോടെ ശ്രീലങ്കയ്ക്ക് മത്സരത്തിൽ താളം നഷ്ടമായി. രോഹിത് ശർമ്മ 67 പന്തിൽ 83 റൺസെടുത്ത് പുറത്തായി. ശുഭ്മാൻ ഗിൽ 60 പന്തിൽ 70 റൺസ് നേടി. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 19.4 ഓവറിൽ 143 റൺസ് കൂട്ടിച്ചേർത്തു. ശ്രേയസ് അയ്യർ 24 പന്തിൽ 28 റൺസും കെ എൽ രാഹുൽ 29 പന്തിൽ 39 റൺസും നേടി.

ശ്രീലങ്കയ്ക്ക് വേണ്ടി കസുൻ രജിത 3 വിക്കറ്റെടുത്തു.

ശ്രീലങ്കൻ ബാറ്റ്സ്മാന്മാർ പൊരുതി നോക്കിയെങ്കിലും ഇന്ത്യ ഉയർത്തിയ പടുകൂറ്റൻ വിജയലക്ഷ്യം മറികടക്കാൻ അവർക്ക് സാധിച്ചില്ല. 88 പന്തിൽ 108 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്ടൻ ദാസുൻ ശനകയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ശ്രീലങ്കയ്ക്ക് വേണ്ടി ഓപ്പണർ പാത്തും നിസങ്ക 72 റൺസും ധനഞ്ജയ ഡിസിൽവ 47 റൺസും നേടി.

ഇന്ത്യക്ക് വേണ്ടി ഉമ്രാൻ മാലിക് 3 വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജിന് 2 വിക്കറ്റ് ലഭിച്ചു. ശനകയെ രോഹിതും കോഹ്ലിയും വിട്ടുകളഞ്ഞത് ശ്രീലങ്കയ്ക്ക് നേട്ടമായി. ഇന്ത്യ അലസമായി ഫീൽഡിൽ വരുത്തിയ പിഴവുകളാണ് ശനകയ്ക്ക് സെഞ്ച്വറിയും ശ്രീലങ്കയ്ക്ക് 300ന് മുകളിൽ മാന്യമായ ടോട്ടലും സമ്മാനിച്ചത്.

Tags: 1st ODIDasun Sanakavirat kohlisri lankaindia
Share18TweetSendShare

Latest stories from this section

അഭിഷേക് വരുന്നു, സഞ്ജു പുറത്തേക്ക്? പാകിസ്ഥാനെതിരായ പോരാട്ടത്തിന് മുമ്പ് അതിനിർണായക അപ്ഡേറ്റ്

 മാപ്പിൽ കശ്മീർ ഇന്ത്യയുടേത്; പാകിസ്താന് നെഞ്ചിടിപ്പ്, പിന്നാലെ പരക്കംപാച്ചിൽ! യുഎസ് പോസ്റ്റ് ഡിലീറ്റ് ചെയ്യിച്ചെന്ന് പാക് പട

കൊച്ചു ടീമിനോട് തോറ്റ് ലോകകപ്പിന് പുറത്തേക്ക്; ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച ആ 191 റൺസ്; 19 വർഷങ്ങൾക്കിപ്പുറവും നൊമ്പരമായി ആ തോൽവി

ചുംബനം ‘വിദേശി’യല്ല, പക്കാ നാടൻ! ഖജുരാഹോയും കാമസൂത്രവും നൽകുന്ന പാഠമെന്ത്? കിസ്സ് ഡേയിൽ സോഷ്യൽ മീഡിയ ചർച്ചയാക്കുന്ന ഇന്ത്യയുടെ ‘പ്രണയ ചരിത്രം’

Discussion about this post

Latest News

നെഹ്‌റുവും ചൈനയും തമ്മിലെ ‘പഞ്ചശീല’ രഹസ്യം പരസ്യമാക്കി അനിൽ ചൗഹാൻ! ലഡാക്കിലെ തർക്കം അന്നേ തുടങ്ങിയിരുന്നു…

നെഹ്‌റുവും ചൈനയും തമ്മിലെ ‘പഞ്ചശീല’ രഹസ്യം പരസ്യമാക്കി അനിൽ ചൗഹാൻ! ലഡാക്കിലെ തർക്കം അന്നേ തുടങ്ങിയിരുന്നു…

ഭാരതത്തിന്റെ ഹൃദയത്തുടിപ്പറിഞ്ഞ് ‘സേവാ തീർത്ഥ്’; പുതിയ ഓഫീസിൽ മോദിയുടെ ആദ്യ കൈയൊപ്പ് പാവപ്പെട്ടവർക്കും കർഷകർക്കും വേണ്ടി

ഭാരതത്തിന്റെ ഹൃദയത്തുടിപ്പറിഞ്ഞ് ‘സേവാ തീർത്ഥ്’; പുതിയ ഓഫീസിൽ മോദിയുടെ ആദ്യ കൈയൊപ്പ് പാവപ്പെട്ടവർക്കും കർഷകർക്കും വേണ്ടി

അഭിഷേക് വരുന്നു, സഞ്ജു പുറത്തേക്ക്? പാകിസ്ഥാനെതിരായ പോരാട്ടത്തിന് മുമ്പ് അതിനിർണായക അപ്ഡേറ്റ്

അഭിഷേക് വരുന്നു, സഞ്ജു പുറത്തേക്ക്? പാകിസ്ഥാനെതിരായ പോരാട്ടത്തിന് മുമ്പ് അതിനിർണായക അപ്ഡേറ്റ്

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

 മാപ്പിൽ കശ്മീർ ഇന്ത്യയുടേത്; പാകിസ്താന് നെഞ്ചിടിപ്പ്, പിന്നാലെ പരക്കംപാച്ചിൽ! യുഎസ് പോസ്റ്റ് ഡിലീറ്റ് ചെയ്യിച്ചെന്ന് പാക് പട

 മാപ്പിൽ കശ്മീർ ഇന്ത്യയുടേത്; പാകിസ്താന് നെഞ്ചിടിപ്പ്, പിന്നാലെ പരക്കംപാച്ചിൽ! യുഎസ് പോസ്റ്റ് ഡിലീറ്റ് ചെയ്യിച്ചെന്ന് പാക് പട

കൊച്ചു ടീമിനോട് തോറ്റ് ലോകകപ്പിന് പുറത്തേക്ക്; ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച ആ 191 റൺസ്; 19 വർഷങ്ങൾക്കിപ്പുറവും നൊമ്പരമായി ആ തോൽവി

കൊച്ചു ടീമിനോട് തോറ്റ് ലോകകപ്പിന് പുറത്തേക്ക്; ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച ആ 191 റൺസ്; 19 വർഷങ്ങൾക്കിപ്പുറവും നൊമ്പരമായി ആ തോൽവി

ചുംബനം ‘വിദേശി’യല്ല, പക്കാ നാടൻ! ഖജുരാഹോയും കാമസൂത്രവും നൽകുന്ന പാഠമെന്ത്? കിസ്സ് ഡേയിൽ സോഷ്യൽ മീഡിയ ചർച്ചയാക്കുന്ന ഇന്ത്യയുടെ ‘പ്രണയ ചരിത്രം’

ചുംബനം ‘വിദേശി’യല്ല, പക്കാ നാടൻ! ഖജുരാഹോയും കാമസൂത്രവും നൽകുന്ന പാഠമെന്ത്? കിസ്സ് ഡേയിൽ സോഷ്യൽ മീഡിയ ചർച്ചയാക്കുന്ന ഇന്ത്യയുടെ ‘പ്രണയ ചരിത്രം’

വിന്റർ ഒളിമ്പിക്സ് ഗ്രാമത്തിൽ ‘കോണ്ടം’ ക്ഷാമം! മൂന്ന് ദിവസത്തിനിടെ തീർന്നത് പതിനായിരം പാക്കറ്റുകൾ; അത്ലറ്റുകളുടെ അമിത ആവശ്യം സംഘാടകരെ കുഴപ്പിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology