ഡല്‍ഹിയിലെ തീപിടിത്ത ദുരന്തം; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഡല്‍ഹി : വെള്ളിയാഴ്ച വൈകിട്ട് ഡല്‍ഹിയിലെ മുണ്ട്കയിലുണ്ടായ തീപിടിത്ത ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ...