ജമ്മുകശ്മീരിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ശ്രീനഗർ : ജമ്മു കശ്മീരിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ. പൂഞ്ച് ജില്ലയിലെ ദെഗ്‌വാർ സെക്ടറിലെ നിയന്ത്രണ രേഖയിൽ (എൽഒസി) നടന്ന നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടഞ്ഞു. ഏറ്റുമുട്ടലിൽ ...