“എന്തൊരു സിനിമയാണ് ജൂഡ് , ഇതെങ്ങനെ നിങ്ങൾ ഷൂട്ട് ചെയ്തു! ” 2018 അത്ഭുതപ്പെടുത്തിയെന്ന് രജനികാന്ത് ; തലവരെ കണ്ട് അനുഗ്രഹം വാങ്ങി ജൂഡ് ആന്റണി
മലയാളത്തിൽ എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായ 2018 ഇപ്പോൾ ഓസ്കാർ ജൂറിക്ക് മുൻപിലേക്കും എത്തുകയാണ്. ഈ വർഷം സമ്മാനിക്കുന്ന ഓസ്കാർ പുരസ്കാരങ്ങൾക്കായുള്ള ഇന്ത്യയുടെ ഔദ്യോഗിക ...