2023 ല്‍ വാട്‌സ്ആപ്പ് പുറത്തിറക്കിയ ആറ് പുതിയ ഫീച്ചറുകള്‍
വ്യത്യസ്തമായ ഫീച്ചറുകള്‍ അടുത്തിടെ അവതരിപ്പിച്ച് കൂടുതല്‍ ജനകീയമാകുകയാണ് വാട്‌സ്ആപ്പ് .2023 എന്ന വര്‍ഷത്തില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് തരംഗം സൃഷ്ടിച്ചിരിക്കുകയായിരുന്നു വാടസ്ആപ്പ്.ചാറ്റുകള്‍ കൂടുതല്‍ കാര്യക്ഷമവും ആവിഷ്‌കൃതവും സ്വകാര്യവുമാക്കുക ...