ഇനിയില്ല കുഞ്ഞമ്പിളി; ‘മിനി-മൂണ്‍’ ഉടന്‍ അപ്രത്യക്ഷമാകും; ഇനി 2055 വരെ കാത്തിരിപ്പ്
തിരുവനന്തപുരം: ഏറെ നാളായി ഭൂമിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞമ്പിളി അകലുന്നു. ഭൂമിയുടെ രണ്ടാം ചന്ദ്രന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന 2024 പിടി5 ഛിന്നഗ്രഹം ഉടന്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് അപ്രത്യക്ഷമാകും. സെപ്റ്റംബര്‍ ...