ചന്ദ്രനോട് അടുത്ത് ചന്ദ്രയാന്‍; രണ്ടാം ഘട്ട ആകര്‍ഷണ വലയം താഴ്ത്തല്‍ വിജയകരം; മൂന്നാം ഘട്ടം ഈ മാസം 14ന്
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3 പേടകം രണ്ടാം ഘട്ട ആകര്‍ഷണ വലയം താഴ്ത്തലും വിജയകരമായി പൂര്‍ത്തീകരിച്ചു. ഇതോടെ ചന്ദ്രനില്‍ നിന്ന് വെറും 1437 കിലോമീറ്ററുകള്‍ ...