കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി അപകടം ; രണ്ടു വയസ്സുകാരനടക്കം ആറ് പേർക്ക് പരിക്ക്
തിരുവനന്തപുരം : നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി അപകടം. നെയ്യാറ്റിൻകരയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ആണ് കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി ഇടിച്ചു ...