പെന്‍സില്‍ പിടിക്കാന്‍ മടി, ജിബിഎസ് രോഗബാധിതനായ ആറുവയസ്സുകാരനിലെ ആദ്യലക്ഷണങ്ങള്‍ ഇങ്ങനെ
പൂനെ: പെന്‍സില്‍ പിടിക്കാന്‍ മടി കാണിക്കുന്ന ആറ് വയസുകാരനെ ശകാരിച്ച അധ്യാപികയ്ക്ക് ആദ്യം അതൊരു രോഗലക്ഷണമാണെന്ന് മനസ്സിലായില്ല. പൂനെയില്‍ ഏറെ ആശങ്ക പടര്‍ത്തിയ ഗില്ലെയ്ന്‍ ...