ആധാർ ഉപയോക്താവാണോ? ഇതാ സുപ്രധാന അറിയിപ്പ്; ഒരു നിമിഷം പോലും പാഴാക്കരുതേ…
ന്യൂഡൽഹി: ആധാർ വിശദാംശങ്ങൾ സൗജന്യമായി പുതുക്കാനുള്ള തീയതി വീണ്ടും നീട്ടി സർക്കാർ. അടുത്തവർഷം ജൂൺ 14 വരെയാണ് കാലാവധി നീട്ടിയത്. myAadhaar പോർട്ടൽ വഴി മാത്രമായിരിക്കും സൗജന്യ ...