10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് ലഘുഭക്ഷണവും; ഉഡാന്‍ യാത്രി കഫേ വമ്പന്‍ ഹിറ്റ്, കൂടുതല്‍ വിമാനത്താവളങ്ങളില്‍ വരും
കൊല്‍ക്കത്ത: പരീക്ഷണാര്‍ഥം കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ (എന്‍എസ്സിബിഐ) വിമാനത്താവളത്തില്‍ ആരംഭിച്ച ഉഡാന്‍ യാത്രി കഫേ ഹിറ്റ്. പ്രവര്‍ത്തനം ആരംഭിച്ച ആദ്യ മാസത്തില്‍ ...