ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു ; ബൈക്കുകൾ തകർത്തു
തൃശ്ശൂർ: ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു. ഇന്ന് രാവിലെയായിരുന്നു സംഭവം. അര കിലോമീറ്ററോളം വിരണ്ടോടിയ ആന മൂന്ന് ബൈക്കുകൾ തകർത്തു. രണ്ടാം തവണയാണ് പൂരത്തിനിടെ ആനയിടയുന്നത്. എഴുന്നെള്ളിപ്പിനിടയായിരുന്നു ...