പിതാവിനെ ശുശ്രൂഷിക്കാൻ വന്നു; മലദ്വാരത്തിൽ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ സ്വർണം; മഅദനിയുടെ വീട്ടിൽ മോഷണം; സഹായി അറസ്റ്റിൽ
എറണാകുളം: ഭീകരാക്രമണ കേസ് പ്രതിയുമായ അബ്ദുൾ നാസർ മഅദനിയുടെ വീട്ടിൽ മോഷണം. സ്വർണവും പണവും മോഷണം പോയി. സംഭവത്തിൽ മഅദനിയുടെ സഹായി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ...