അബിഗേലിനെ കടത്തിക്കൊണ്ടുപോയ സംഘത്തിൽ രണ്ട് സ്ത്രീകളെന്ന് സംശയം; അന്വേഷണ ചുമതല ഡിഐജി നിശാന്തിനിക്ക്
കൊല്ലം: ഓയൂരിൽ ആറ് വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നതായി പോലീസിന് സംശയം. ആദ്യം കാറിലും അപിന്നീട് ഓട്ടോയിലും കയറ്റി ആശ്രാമം മൈതാനത്ത് എത്തിച്ചെന്നാണ് കുട്ടി ...