ഒരു കാരണവശാലും അവനെ ഇന്ന് ടീമിൽ ഇറക്കരുത്, അത് വലിയ അനീതിയായി പോകും; തുറന്നടിച്ച് രവിചന്ദ്രൻ അശ്വിൻ
ഇന്ത്യയ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് ഇന്ന് മാഞ്ചസ്റ്ററിൽ നടക്കാൻ പോകുകയാണ്. ആദ്യ മൂന്ന് ടെസ്റ്റുകൾ അവസാനിച്ചപ്പോൾ ( 2 - 1 ) മുന്നിലാണ്. ...