ജാതകദോഷം മാറാൻ അഭിഷേകിന് മുൻപേ ഐശ്വര്യ വരണമാല്യം ചാർത്തിയത് ഒരു മരത്തിന്; സംശയങ്ങൾക്ക് അമിതാഭ് ബച്ചൻ നൽകിയ മറുപടി
ബോളിവുഡിലെ താരസുന്ദരിയാണ് ഐശ്വര്യറായി. ലോകസുന്ദരി പട്ടം നേടിയ താരം 90 കളിൽ തന്നെ ബോളിവുഡിന്റെ മാസ്മരിക ലോകത്ത് തന്റേതായ സ്ഥാനം വെട്ടിപ്പിടിച്ചു. സൗന്ദര്യം മാത്രമല്ല ഐശ്വര്യയുടെ കൈമുതൽ ...