ഒരുപാട് വിഷമിച്ചാണ് സ്റ്റേജിൽ നിന്ന് ഇറങ്ങിയത്, പക്ഷെ വലിയ വിഷയമാക്കാൻ ആഗ്രഹിക്കുന്നില്ല ; കോളേജിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തിൽ ബിബിൻ ജോർജ്
കോളേജ് അദ്ധ്യാപകൻ അപമാനിച്ച് ഇറക്കിവിട്ട സംഭവത്തിൽ പ്രതികരിച്ച് നടൻ ബിബിൻ ജോർജ്. ഇതിന്റെ പേരിൽ അദ്ധ്യാപകന് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ല. സംഭവം ഒരുപാട് വേദനിപ്പിച്ചു. ...









