‘ഡീ കോപ്പേ …വല്ല കള്ളക്കേസും ആണെങ്കിൽ പിന്നെ ഉള്ളത് ഞങ്ങൾ തീരുമാനിക്കും , ജയേട്ടനാണ് വലുത്’; ഭീഷണി സന്ദേശം പങ്കുവച്ച് നടി
എറണാകുളം : ഭീഷണി സന്ദേശം പങ്കുവച്ച് ജയസൂര്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച നടി. ഫേസ്ബുക്കിലൂടെയാണ് നടി സന്ദേശം പങ്കുവച്ചത്. നിഥിൻ സൂര്യ എന്ന അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം ...