കുടുംബത്തിന് എതിർപ്പ് ; ‘അമ്മ’ യുടെ തലപ്പത്തേക്ക് ഇനിയില്ല ; നടൻ മോഹൻ ലാൽ
എറണാകുളം : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ആടിയുലയുകയായിരുന്നു അമ്മ സംഘടന. ഇപ്പോഴിതാ സംഘടനയുടെ തലപ്പത്തേക്ക് ഇനിയിലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ മോഹൻ ലാൽ. ...