അയാളുടെ ചിത്രങ്ങളുടെ ഭാഗമാകാൻ സ്ക്രിപ്റ്റ് ഒരു വിഷയമായിരുന്നില്ല, ഇൻസ്റ്റാഗ്രാം പോസ്റ്റുമായി മഞ്ജു വാര്യർ
അസുരൻ എന്ന തമിഴ് സിനിമ റിലീസ് ചെയിതിട്ട് ആറു വർഷം പൂർത്തീകരിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ഇൻസ്റ്റാഗ്രാമിൽ കുറിച്ച ചിത്രങ്ങൾ വൈറലാകുകയാണ്. ...

















