അജിത്കുമാർ വീണു, ഇനി പി വിജയന്റെ കാലം ; സംസ്ഥാന ഇന്റലിജൻസ് മേധാവിയായി നിയമനം
തിരുവനന്തപുരം : എഡിജിപി എം ആർ അജിത് കുമാർ ക്രമസമാധാന ചുമതലയിൽ നിന്നും പുറത്തായതോടെ സംസ്ഥാന പോലീസ് സേന മൊത്തത്തിൽ മാറ്റങ്ങളുടെ പാതയിലാണ്. പോലീസ് തലപ്പത്തെ അഴിച്ചുപണിയുടെ ...