എ ഡി എമ്മിന്റെ മരണം; അന്വേഷണം പ്രഹസനമെന്ന് സി പി എമ്മിൽ തന്നെ ആരോപണം; ഉപതെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ
തിരുവനന്തപുരം:കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിലേക്ക് വഴിവച്ച സംഭവത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ ശക്തമായ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധം വ്യാപകം. ശക്തമായ നടപടി ഉണ്ടാകുമെന്ന് ...