Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കേരള സർവ്വകലാശാല ക്യാമ്പസിൽ നിന്നും പേരൂർക്കട മാനസികരോഗ ആശുപത്രിയിലേക്ക് അധികം ദൂരമില്ല; മസാലദോശ പരാമർശത്തിൽ അരുൺ കുമാറിനെ പരിഹസിച്ച് ജയശങ്കർ

വെജിറ്റേറിയൻ ഹോട്ടലുകൾ ജാതീയതയുണ്ടെന്നായിരുന്നു അരുൺ കുമാർ പറഞ്ഞത്

by Brave India Desk
Jan 23, 2023, 05:16 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: പ്യുവർ വെജിറ്റേറിയൻ ഹോട്ടലുകളിൽ നിന്നും മസാലദോശ കഴിക്കുമ്പോൾ ഭരണഘടന പിന്തള്ളപ്പെടുകയാണെന്ന മുൻ മാദ്ധ്യമ പ്രവർത്തകനും അദ്ധ്യാപകനുമായ ഡോ. അരുൺ കുമാറിന്റെ പരാമർശത്തെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ. കാര്യവട്ടത്തെ കേരള സർവ്വകലാശാല ക്യാമ്പസിൽ നിന്നും പേരൂർക്കട മാനസികരോഗ ആശുപത്രിയിലേക്ക്
അധികം ദൂരമില്ലെന്ന് അദ്ദേഹം പറഞ്ഞു. അരുൺ കുമാറിന്റെ പരാമർശം സംബന്ധിച്ച വാർത്ത പങ്കുവെച്ച് സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പോറ്റി ഹോട്ടലിൽ നിന്ന് ഒരു മസാല ദോശ തിന്നുമ്പോൾ ഭരണഘടനാ മൂല്യങ്ങൾ ഒരടി പുറകോട്ടു പോകുന്നു, ഫിൽറ്റർ കോഫി ഫാസിസത്തെ ഉൽപ്പാദിപ്പിക്കുന്നു. മിലിട്ടറി ഹോട്ടലിൽ നിന്ന് ബീഫ് ബിരിയാണി തിന്നുമ്പോൾ ഭരണഘടന ഉയിർത്തെഴുന്നേൽക്കുന്നു. ബിവറേജസ് ഔട്‌ലെറ്റിൽ ക്യൂ നിന്നു കുപ്പി വാങ്ങുമ്പോൾ മതേതര- ജനാധിപത്യ- നവോത്ഥാന മൂല്യങ്ങൾ പൂത്തു തളിർക്കുന്നു. കാര്യവട്ടത്തെ കേരള സർവകലാശാല ക്യാമ്പസിൽ നിന്ന് അധികം ദൂരെയല്ല പേരൂർക്കട മാനസിക രോഗാശുപത്രി- അഡ്വ. ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വെജിറ്റേറിയൻ ഹോട്ടലുകൾ ജാതീയതയുണ്ടെന്നും, മസാലദോശ കഴിക്കാൻ വെജിറ്റേറിയൻ ഹോട്ടലുകളിലേക്ക് കയറുമ്പോൾ ഭരണഘടന പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു അരുൺ കുമാറിന്റെ പരാമർശം. ഭരണഘടനയെ ആസ്പദമാക്കിക്കൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്പൂതിരിയുടെ സദ്യവേണമെന്ന് പറയുന്ന നമ്മൾ വനവാസിയുടെ സദ്യയോട് മുഖം തിരിക്കുന്നു. ഭക്ഷണത്തിലും അയിത്തം കൽപ്പിച്ച് കൊണ്ടാണ് നാം ജീവിക്കുന്നത്. പ്യുവർ വെജിറ്റേറിയൻ ഹോട്ടലുകളിൽ കയറി മസാല ദോശ കഴിക്കുന്നതിലൂടെ നാം ഭരണഘടനയെ തോൽപ്പിക്കുകയാണെന്നും അരുൺ കുമാർ പറഞ്ഞിരുന്നു.

Tags: adv.jayasankarFACEBOOKARUN KUMARmasala dosa
Share28
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies