ഇന്ന് ശിശുദിനം; ആലുവ പോക്‌സോ കേസിൽ 5 വയസുകാരിക്ക് നീതി കാത്ത് കേരളം; അസ്ഫാകിന് ഇന്ന് ശിക്ഷ വിധിക്കും
കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന് ഇന്ന് ശിക്ഷ വിധിക്കും. ശിശുദിനമായ ഇന്ന് എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് കേസിൽ ...