afspa

മണിപ്പൂരിൽ AFSPA ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; നാഗാലാൻഡിന്റെയും അരുണാചൽപ്രദേശിന്റെയും ഏതാനും മേഖലകളിലും ബാധകം

ന്യൂഡൽഹി : ഇന്ത്യൻ സായുധ സേനയ്ക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന AFSPA നിയമം മണിപ്പൂരിൽ ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്. 2025 ഏപ്രിൽ 1 ...

സംഘർഷം ഒഴിയുന്നില്ല; മണിപ്പൂരിലെ 6 പോലീസ് സ്റ്റേഷൻ ഏരിയകളിൽ വീണ്ടും അഫ്‌സ്പ പുനഃസ്ഥാപിക്കാനൊരുങ്ങി കേന്ദ്രം

ഇംഫാൽ: അക്രമബാധിതമായ ജിരിബാം ഉൾപ്പെടെ മണിപ്പൂരിലെ ആറ് പോലീസ് സ്റ്റേഷൻ പരിധികളിൽ ആംഡ് ഫോഴ്‌സസ് സ്പെഷ്യൽ പവേഴ്സ് ആക്ട് അഥവാ അഫ്‌സ്പ പ്രഖ്യാപിക്കാൻ തീരുമാനമെടുത്ത് കേന്ദ്ര സർക്കാർ. ...

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും അഫ്സപ പൂർണമായി പിൻവലിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാരെന്ന് പ്രധാനമന്ത്രി

ദിഫു: വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് അഫ്സ്പ പൂര്‍ണമായി പിൻവലിക്കാന്‍ ഉള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ ദിഫുവില്‍ നടന്ന സമാധാന റാലിയിലാണ് മോദിയുടെ പ്രഖ്യാപനം. ...

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അഫ്സ്പ പിൻവലിക്കാൻ കഴിഞ്ഞത് ചരിത്രപരമായ നേട്ടം; കശ്മീരിലും പട്ടാള നിയമം പിൻവലിക്കാൻ അനുകൂലമായ സാഹചര്യമെന്ന് രാജ്നാഥ് സിംഗ്

ഗുവാഹത്തി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അഫ്സ്പ പിൻവലിക്കാൻ കഴിഞ്ഞത് ചരിത്രപരമായ നേട്ടമെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. കശ്മീരിലും പട്ടാള നിയമം പിൻവലിക്കാൻ അനുകൂലമായ സാഹചര്യമാണെന്നും അദ്ദേഹം ...

സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടു, അഫ്‌സ്പ മേഖലകള്‍ വെട്ടിക്കുറച്ച്‌ കേന്ദ്രം : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പുതിയ യുഗത്തിന് സാക്ഷിയാകുമെന്ന് അമിത് ഷാ

ഡല്‍ഹി: അഫ്‌സ്പ മേഖലകള്‍ വെട്ടിക്കുറച്ച്‌ കേന്ദ്ര സര്‍ക്കാര്‍. അസം, നാഗാലാന്‍ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ അഫ്‌സ്പ മേഖലകള്‍ കുറയ്‌ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം ...

നാഗാലാന്‍ഡില്‍ അഫ്‌സ്പ പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ സമിതി

ഡല്‍ഹി: നാഗാലാന്‍ഡില്‍ പട്ടാളത്തിന്‌ പ്രത്യേക അവകാശം നല്‍കുന്ന നിയമമായ അഫ്‌സ്പ പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ സമിതി രൂപീകരിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചശേഷം നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യൂ ...

ആസാമിലും അരുണാചലിലും അഫ്‌സ്പ പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ആസാമിലും അരുണാചല്‍ പ്രദേശിലും അഫ്‌സ്പ നിയമ പ്രകാരം വിന്യസിച്ചിരിക്കുന്ന സൈന്യത്തെ ഭാഗികമായി പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച നടപടി ഉടന്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ബിജെപി ഭരിക്കുന്ന ...

‘കണ്ണൂരില്‍ അഫ്‌സ്പ നിയമം നടപ്പിലാക്കണം’, ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി ബിജെപി സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: കണ്ണൂരില്‍ അഫ്‌സ്പ നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. അഫ്‌സ്പ നിയമം അനുസരിച്ച് നിയമ സമാധാനത്തിന്റെ ചുമതല പട്ടാളത്തെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യം. ...

കണ്ണൂരില്‍ അഫ്‌സ്പ നടപ്പിലാക്കണമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: പയ്യന്നൂരില്‍ ആര്‍എസ്എസ് നേതാവ് ബിജു കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കണ്ണൂരില്‍ അഫ്‌സ്പ നിയമം (സായുധസേന പ്രത്യേകാധികാര നിയമം) നടപ്പിലാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജില്ലയില്‍ ...

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു; ഇറോം ശര്‍മ്മിള നിരാഹാരസമരം പുനരാരംഭിച്ചു

ഇംഫാല്‍: സായുധസേനാ പ്രത്യേകാധികാര നിയമത്തിനെതിരെ (അഫ്‌സ്പ) 15 കൊല്ലമായി നിരാഹാരസമരം നടത്തുന്ന ഇറോം ശര്‍മ്മിളയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു.  ചെറിയ ഇടവേളയ്ക്ക് ശേഷം അവര്‍ സമരം ...

ജമ്മു കാശ്മീരില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിക്കാന്‍ സമയമായിട്ടില്ലെന്ന് രാജ് നാഥ് സിങ്

ജമ്മു കാശ്മീരില്‍ സൈന്യത്തിന്റെ പ്രത്യേകാധികാരം പിന്‍വലിക്കാനുള്ള സമയം ആയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്.രാജ്യത്ത് ഒരിടത്തും പ്രത്യേകാധികാര നിയമം കൊണ്ടുവരേണ്ട ആവശ്യം ഉണ്ടാകരുതെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും ...

അഫ്‌സ്പ പിന്‍വലിക്കുന്ന കാര്യം വിശദമായി ചര്‍ച്ച ചെയ്യും : മുഫ്തി മുഹമ്മദ് സയ്യിദ്

ശ്രീനഗര്‍ : ജമ്മു - കശ്മീരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ പിന്‍വലിക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദ്. ഇക്കാര്യത്തില്‍ ...

കശ്മീര്‍ അഫ്‌സ്പ പിന്‍വലിക്കില്ലെന്ന് വെങ്കയ്യ നായിഡു

ഡല്‍ഹി: കശ്മീരില്‍ സൈന്യത്തിനുള്ള പ്രത്യേക അധികാരം നീക്കില്ലെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യനായിഡു. മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി പിഡിപിയുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.എന്നാല്‍ അഫ്‌സ്പ പിന്‍വലിക്കാനാവില്ലെന്ന ...

ജമ്മു – കശ്മീരില്‍ അഫ്‌സ്പ പിന്‍വലിക്കുന്നതില്‍ സൈന്യം എതിര്‍പ്പ് പ്രകടിപ്പിച്ചു

ഡല്‍ഹി: ജമ്മു കാശ്മീരില്‍ സൈന്യത്തിന് നല്‍കിയിരിക്കുന്ന സായുധസേനാ വിശേഷാധികാര നിയമം (അഫ്‌സ്പ) പിന്‍വലിക്കുന്നതില്‍ സൈന്യത്തിന് എതിര്‍പ്പ്. ജമ്മുവില്‍ സര്‍ക്കാരുണ്ടാക്കുന്നതിന്റെ ഭാഗമായി ബി.ജെ.പിയും പി.ഡി.പിയും തമ്മില്‍ ഇക്കാര്യത്തില്‍ ഏകദേശ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist