നരേന്ദ്രമോദിയും ബിജെപിയും ചേർന്ന് രാജ്യത്തെ ദുരിതത്തിലാക്കി ; ഇന്ത്യയുടെ ശോഭനമായ ഭാവിക്കായി ജനങ്ങൾ കോൺഗ്രസിനോടൊപ്പം നിൽക്കണമെന്ന് സോണിയ ഗാന്ധി
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും ചേർന്ന് രാജ്യത്തെ ദുരിതത്തിലാക്കിയെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തിന്റെ ശോഭന ഭാവിക്കായി എല്ലാവരും കോൺഗ്രസിന് പിന്നിൽ അണിനിരക്കണം ...