റോ ചീഫ് കേണൽ മേജർ മഹാദേവനെ പ്രേഷകർ ഏറ്റെടുത്തില്ല; മമ്മൂട്ടിയുടെ ഫ്‌ളോപ്പ് ചിത്രം ഒടിടിയിലേക്ക്
എറണാകുളം: മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു. അഖിൽ അക്കിനേനി നായകനായ ഏജന്റ് ആണ് ഒടിടിയിൽ എത്തുന്നത്. മമ്മൂട്ടി മുഖ്യകഥാപാത്രമായി എത്തിയ ചിത്രം തിയറ്ററുകളിൽ വൻ പരാജയം ...