കരുത്ത് തെളിയിച്ച് പെൺപട ; രണ്ടുദിവസങ്ങളിലായി അഗ്നിവീർ റിക്രൂട്ട്മെന്റിന് എത്തിച്ചേർന്നത് ആയിരത്തോളം പെൺകുട്ടികൾ
ന്യൂഡൽഹി : രാജ്യത്തിനായി പോരാടാൻ തയ്യാറായി സൈന്യത്തിൽ ചേരാൻ എത്തുന്നത് നിരവധി പെൺകുട്ടികൾ. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന അഗ്നിവീർ വനിതാ റിക്രൂട്ട്മെന്റ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് ...