അഹാന ആ ചിത്രങ്ങളില്‍ ഉടുത്തിരിക്കുന്നത് എന്റെ സാരി; മകളുടെ വൈറല്‍ ഫോട്ടോയെക്കുറിച്ച് സിന്ധു കൃഷ്ണ
തിരുവനന്തപുരം: കൃഷ്ണകുമാറിന് പിന്നാലെ തന്നെ അദ്ദേഹത്തിന്റെ മൂത്ത മകള്‍ അഹാനയും അഭിനയ മേഖല തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. കുട്ടിക്കാലം മുതലേ തന്നെ സിനിമയോടും പരസ്യ ചിത്രങ്ങളോടും താല്‍പര്യം തോന്നിയിട്ടുണ്ടെങ്കിലും ...