ഗുജറാത്തിലും എച്ച്എംപിവി ; കണ്ടെത്തിയത് രണ്ടു വയസ്സുള്ള കുട്ടിയിൽ
ഗാന്ധിനഗർ : ഇന്ത്യയിൽ നിന്നുമുള്ള മൂന്നാമത്തെ എച്ച്എംപിവി (ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്) കേസ് ഗുജറാത്തിലെ അഹമ്മദാബാദിൽ റിപ്പോർട്ട് ചെയ്തു. രണ്ടു വയസ്സുള്ള കുട്ടിക്കാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ...