വായു മലിനീകരണതോത് 500 ന് മുകളിൽ; വിഷപ്പുകയിൽ മുങ്ങി ഡൽഹി; സ്ഥിതിഗതികൾ അതീവ ഗുരുതരം
ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചികയിൽ 494 ആയി മലിനീകരണ തോത് ഉയർന്നു. പല ഭാഗങ്ങളിലും വായുവിന്റെ മലിനീകരണ തോത് 500ന് മുകളിലാണ് ...