പിടിപ്പുകേട്, കെടുകാര്യസ്ഥത;ഒരു ഇടതു സർക്കാരിന്റെ കാലത്തും ഇത്രവലിയ തൊഴിലാളി വിരുദ്ധത നേരിട്ടിട്ടില്ല; രൂക്ഷ വിമർശനവുമായി എഐടിയുസി
പാലക്കാട്: എൻഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി. സംസ്ഥാന സർക്കാർ തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്ന് എഐടിയുസി വിമർശിച്ചു. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് ...