‘ഡോവല്‍ ദി റിയല്‍ ഹീറോ’: ഡല്‍ഹിയില്‍ കലാപകാരികളെ അടക്കിയത് അജിത് ഡോവലിന്റെ ഇടപെടല്‍
ഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടലിൽ ഡല്‍ഹി സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണ്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുളള സംഘര്‍ഷം കലാപമായി മാറിയ ...